നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു

Spread the love

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. വോട്ടര്‍ അവബോധ പ്രചരണം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തിലും വിശ്വാസ്യതയോടെയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ സെല്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

 

ജില്ലാ ഐ.ടി. സെല്ലില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫീസര്‍ പി.ജെ സെബാസ്റ്റ്യന്‍, കെ.എസ്.ഐ.ടി.എം. ജില്ലാ പ്രൊജക്റ്റ് മാനേജര്‍ എസ്.നിവേദ്, സ്വീപ്- സോഷ്യല്‍ മീഡിയ ടീമംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  • Related Posts

    മകൾക്കെതിരെ ലൈംഗീകാതിക്രമം; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

    Spread the love

    Spread the loveകൽപ്പറ്റ: പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് തടവും പിഴയും. ബിഎൻഎസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി ജീവപര്യന്തം കൂടാതെ 3 വർഷവും,125000 രൂപ പിഴയുമാണ് വിധിച്ചത്. മേപ്പാടി സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത…

    അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍

    Spread the love

    Spread the love    മേപ്പാടി: ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ്(51), പുതുപറമ്പില്‍ വീട്ടില്‍, പി.…

    Leave a Reply

    Your email address will not be published. Required fields are marked *