യുവതിയുടെ ശരീരത്തിൽ തിളച്ച പാൽ ഒഴിച്ചു, തോൾ മുതൽ കാൽമുട്ടു വരെ പൊള്ളൽ; യുവാവ് അറസ്റ്റിൽ
ആര്യനാട് (തിരുവനന്തപുരം) ∙ യുവതിയെ ശരീരത്തിൽ തിളച്ച പാൽ വീണു പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷ്…
ജനവാസ മേഖലയിൽ കടുവ ഇറങ്ങി
കമ്പളക്കാട്:കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി
താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം ലോറി കുടുങ്ങി. ഗതാഗത കുരുക്ക് തുടരുന്നു. വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ഗതാഗത കുരുക്ക് ആഴ്ചകളായി തുടർന്നിട്ടും അനക്കമില്ലാതെ അധികൃതർ.
മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവ്: മന്ത്രി ഒ ആര്‍ കേളുവിന് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലന്ന് വയനാട് ഡി സി.സി. പ്രസിഡണ്ട്
കൽപ്പറ്റ: മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലുണ്ടായ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിന്നുള്ള മന്ത്രിയെന്ന നിലയില്‍ എം എല്‍ എ എന്ന നിലയില്‍ ഒ ആര്‍ കേളുവിന് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവുമില്ലന്ന് വയനാട് ഡി. സി. സി.പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക്…
രാത്രി വൈകി എലിവിഷം ഓർഡർ ചെയ്ത് യുവതി; തന്ത്രപൂർവം ‘ക്യാൻസലാക്കി’ ഡെലിവറി ബോയ്, ഓൺലൈനിൽ ഒരു ‘പുതുജീവൻ’ വിതരണം
ഉപ്പുതൊട്ടു കർപൂരം വരെ ഇപ്പോൾ ഓൺലൈനിൽ കിട്ടും. എന്നാൽ, ഓരോ സാധനവും വാങ്ങുന്നതിന്റെ സമയവും വലിയ ഘടകമാണെങ്കിലോ..? ഓൺലൈൻ ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ രക്ഷിച്ചത് ഒരു ജീവനാണ്. ഡെലിവറി ബോയ് സോഷ്യൽ മീഡിയയിൽ താരവുമായി. രാത്രി വൈകി…
മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ വ്യാജപ്രചാരണം; സി.ടി സ്കാനർ ഫണ്ട് വകമാറ്റിയെന്നത് തെറ്റ്: മന്ത്രി ഒ.ആർ. കേളു
മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിനെ തകർക്കാൻ ലക്ഷ്യമിട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി ഒ.ആർ. കേളു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിലെ സി.ടി സ്കാനർ വാങ്ങുന്നതിനുള്ള തുക വകമാറ്റി എന്നതടക്കമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ടി സ്കാനറിനായി…
വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സൽമ മോയി അധികാരമേറ്റു.
ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു സൽമ വിജയിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.…
കയറ്റത്തിൽ നിന്ന് ടോറസ് ലോറി പിന്നോട്ട് ഉരുണ്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; വീട് പൂർണമായി തകർന്നു
ഇടുക്കി∙ നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൾറസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രാവിലെ 10. 30 ഓടെയായിരുന്നു അപകടം. റോഡ് പണിക്കായി ലോഡ് കയറ്റി വന്ന…
അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; കുട്ടികളുടേത് ഞെട്ടിക്കുന്ന മൊഴി, സ്കൂളിൽവച്ചും പീഡനം, ദൃശ്യം പകർത്തി
പാലക്കാട്∙ മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി. സംസ്‌കൃത അധ്യാപകൻ അനിൽ കുട്ടികളെ സ്കൂളിൽവച്ചും പീഡിപ്പിച്ചതായി യു.പി വിഭാഗത്തിലെ ആൺകുട്ടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നൽകി. ചില കുട്ടികളെ അധ്യാപകൻ…
അച്ഛനെതിരെ പരാതി പറയാനെത്തി; കമ്മിഷണർ ഓഫിസിനു മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം∙ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയില്‍ നിന്നാണ് പ്രതി അമല്‍ സുരേഷിനെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ഇന്നലെ കമ്മിഷണര്‍ ഓഫിസില്‍ പരാതി…
















