യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

Spread the love

മലപ്പുറം∙ തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹ്യക്കുറിപ്പ് പൊലീസിന് ലഭിച്ചു.ഇരുവരെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിൽ കിണറ്റിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

 

ഇർഫാനയുടെ മാതാവ് ഒരു മാസം മുൻപാണ് മരിച്ചത്. മാതാവിന്റെ മരണത്തെത്തുടർന്ന് ഇർഫാന കടുത്ത മാനസികവിഷമം അനുഭവിച്ചിരുന്നതായി പൊലീസ് പറയുന്നു. വിദേശത്തുനിന്ന് കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ പിതാവ് ഇബ്രാഹം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്.

  • Related Posts

    മൂഴിക്കൽ കൊലപാതകം: 4.50ന് വിളിച്ചപ്പോൾ ഫോൺ പ്രതിയുടെ കൈയിൽ; കിണറ്റിലിട്ടത് അദ്നാൻ തന്നെ

    Spread the love

    Spread the loveകോഴിക്കോട് ∙ മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിലിട്ടത് യുവാവ് തന്നെയെന്ന് ചേവായൂർ പൊലീസ്. സംഭവദിവസം വീട്ടിലുണ്ടായിരുന്നവരെയും പുലർച്ചെ വിവരമറിഞ്ഞു വീട്ടിലെത്തിയ ചിലരെയും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി…

    മരുമകളുടെ പരാതിയെ തുടർന്ന് കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം; രാസപരിശോധനാ ഫലം കാത്ത് പൊലീസ്

    Spread the love

    Spread the loveചെങ്ങന്നൂർ ∙ മരണത്തിൽ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെ തുടർന്നു വയോധികന്റെ മൃതദേഹം കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്തിയ സംഭവത്തിൽ രാസപരിശോധനാ ഫലം കാത്ത് പൊലീസ്. പുലിയൂർ പടിഞ്ഞാറെപറമ്പിൽ ബിൻസ് ഭവനിൽ എം.യേശുദാസന്റെ(74) മൃതദേഹമാണു കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം ചെയ്തത്.…

    Leave a Reply

    Your email address will not be published. Required fields are marked *