നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ മകനെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങിമരിച്ച നിലയിൽ. വരിക്കാശ്ശേരി മനയ്ക്ക് സമീപം താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്.   നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരൺ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.രണ്ടുപേരെയും ഒറ്റപ്പാലം…

ഉറങ്ങാന്‍ പോലും ഭയമെന്ന് ജനം: ഭൂകമ്പം കൂടിവരുന്നു, എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

ജൂലൈ അഞ്ചിന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമുള്ള റയോ തത്സുകിയുടെ പ്രവചനം ലോകത്തെ തന്നെ ഭീതിയിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് ജൂണ്‍ 23 നാണ്. 183 ഭൂചലങ്ങളാണ് അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ജൂണ്‍…

കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നു മുതൽ ആറാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.…

തലയോട്ടി തകർന്നു, വാരിയെല്ല് ഒടിഞ്ഞു; മരണ കാരണം ആന്തരിക ക്ഷതം: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടയം∙ മെഡിക്കൽ കോളജ് കെട്ടിടം തകർന്നു വീണുള്ള ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നു ഫൊറൻസിക്, ഇൻക്വിസ്റ്റ് റിപ്പോർട്ടുകൾ. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതം കാരണമാണു മരണമെന്നാണു പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഭാരമുള്ള വസ്തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.   കോൺക്രീറ്റ് തൂണുകൾ…

മുഖ്യമന്ത്രി വിദേശത്തേക്ക്; ചികിത്സയ്ക്കായി നാളെ പുലർച്ചെ അമേരിക്കയിലേക്ക്

തിരുവനന്തപുരം ∙ കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നത്. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കന്‍ യാത്ര.   ദുബായ് വഴിയാണ്…

‘ഭാര്യയെയും മകളെയും അയാളുടെ വീട്ടിലേക്കയക്കണം, 30,000 രൂപയ്ക്ക് മാസം 6000 പലിശ’; ഞെട്ടലായി ആത്മഹത്യ

പുതുച്ചേരി: വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പുതുച്ചേരി സ്വദേശിയും നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രികഴകത്തിന്റെ(ടിവികെ) പ്രാദേശിക ഭാരവാഹിയുമായ വിക്രം(33) ആണ് മരിച്ചത്. യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും വിവിധ പണമിടപാടുകാരുടെ വിവരങ്ങൾ കുറിപ്പിലുണ്ടെന്നും പോലീസ് പറഞ്ഞു.   കോഴിക്കടയിൽ ജോലിചെയ്തിരുന്ന…

അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസിന് അർഹതയില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന്…

ചാരായവും വാഷുമായി ഒരാൾ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രജീഷ് എ സിയും സംഘവും ചേര്‍ന്ന് മാനന്തവാടി, മുതിരേരി ,പുഞ്ചക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ മുതിരേരി കൊയ്യാലക്കണ്ടി…

55കാരനായ അമ്മാവനുമായി പ്രണയം, എതിർപ്പ്; പിന്നാലെ മറ്റൊരു യുവാവുമായി വിവാഹം: ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ

അമ്മാവനുമായി ചേർന്ന് ഗൂഢാലോചന നടത്തി ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. ബർവാൻ സ്വദേശിയായ പ്രിയാൻഷുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരുപതുകാരിയായ ഭാര്യ ഗുഞ്ച ദേവി അറസ്റ്റിൽ. 55 വയസ്സുകാരനായ സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നെന്നും വീട്ടുകാർ നിർബന്ധിപ്പിച്ച് മറ്റൊരാളെ…

ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ് മുഹമ്മദലി

കോഴിക്കോട് ∙ 39 വർഷത്തെ ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്കു വിട നൽകി, മുഹമ്മദലി (54) മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി വെളിപ്പെടുത്തി – ‘1986 ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാൻ കൊന്നതാണ്’. മുഹമ്മദലിയുടെ മനസ്സിൽ…