ചെമ്പരത്തിപ്പൂവ് വിഴുങ്ങി; 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മൈസൂരു ∙ പൂജകഴിഞ്ഞു വീടിന്റെ നടയിൽ വച്ചിരുന്ന ചെമ്പരത്തിപ്പൂവെടുത്തു വിഴുങ്ങിയ 7 മാസം പ്രായമുള്ള പെൺകുട്ടി ശ്വാസംമുട്ടി മരിച്ചു. ഇതളുകൾ തെണ്ടയിൽ കുടുങ്ങിയതോടെയാണു ദുരന്തം. ഹുൻസൂരു ദൊഡ്ഡഹെജ്ജൂരു സ്വദേശികളായ സുദർശന്റെയും നവ്യയുടെയും മകൾ ചിന്മയി ഗൗഡ ആണു മരിച്ചത്.
കന്നുകാലികളെ ആക്രമിച്ചു കൊന്ന കടുവ കൂട്ടിലായി; മൂന്നു മാസത്തിനിടെ കടുവ കൊന്നത് 22 കന്നുകാലികളെ
മറയൂർ∙ തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന കാപ്പിസ്റ്റോർ ചട്ടംമൂന്നാർ പാമ്പൻ മല പ്രദേശത്ത് നിരന്തരം കന്നുകാലികളെ വേട്ടയാടി വന്ന കടുവ ഒടുവിൽ കൂട്ടിലായി. മാസങ്ങളായി മറയൂര് പാമ്പന്മല മേഖലയില് ഭീതി വിതച്ചിരുന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില് കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ്…
വനിതാ കമ്മിഷന് അധ്യക്ഷയ്ക്ക് വാട്സാപിൽ അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം∙ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയ്ക്ക് വാട്സാപ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂര് തളിപ്പറമ്പ് കുരുമാത്തൂര് മുയ്യം സ്വദേശിയായ പുത്തന്വീട്ടില് ജഗദീഷിനെ (37) തിരുവനന്തപുരം സിറ്റി സൈബര് ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. …
നാളെ മുതല് പാന്കാര്ഡ് ചട്ടത്തില് മാറ്റം; അറിയേണ്ടതെല്ലാം
ന്യൂഡല്ഹി: പാന് കാര്ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില് നാളെ മുതല് മാറ്റം. നിലവില് പാന് കാര്ഡിന് അപേക്ഷിക്കാന് ആധാര് കാര്ഡ് മാത്രം മതി. എന്നാല് നാളെ മുതല് അപേക്ഷകര് ജനനത്തീയതി തെളിയിക്കാനായി കൂടുതല് രേഖകള് സമര്പ്പിക്കണം. കൂടാതെ പുതിയ ആദായ…
സൗജന്യ സിലിണ്ടർ, കേരളത്തിന് എയിംസ്; 3,000 രൂപ ക്ഷേമ പെന്ഷന്: പ്രകടനപത്രിക പുറത്തിറക്കി എന്ഡിഎ
തിരുവനന്തപുരം∙ വികസിത കേരളം മുന്നിര്ത്തിയുള്ള വാഗ്ദാനങ്ങള് ഉള്പ്പെടുത്തി എന്ഡിഎ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്തു നടന്ന ചടങ്ങില് ബിജെപി ദേശീയ അധ്യക്ഷന് നിതിന് നബീന് ആണ് എന്ഡിഎ തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. മേയര് വി.വി.രാജേഷ്, പാര്ട്ടി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്,…
ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു! ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും…
ഭർത്താവ് ആത്മഹത്യ ചെയ്തു; 17-ാം നിലയിൽനിന്ന് ചാടി ഭാര്യ ജീവനൊടുക്കി
ബെംഗളൂരു∙ തെലങ്കാനയിൽ നിന്നുള്ള യുവ സോഫ്റ്റ്വെയർ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭർത്താവ് തൂങ്ങിമരിച്ചതിനെ തുടർന്ന് ഭാര്യ ഫ്ലാറ്റിനു മുകളിൽനിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്തയാണ് (32) അപ്പാർട്മെന്റിലെ മുറിയിൽ തൂങ്ങിമരിച്ചത്. ഭാര്യ ബീബി ഷാസിയ…
സ്വർണപ്പണയം ഇനി പുതുക്കാനാവില്ലേ? ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം, 2.5 ലക്ഷം വരെയുള്ള ലോണുകൾക്ക് ഇളവ്
ന്യൂഡൽഹി∙ സ്വർണപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് ഏപ്രിൽ ഒന്നിന് പൂർണതോതിൽ നിലവിൽ വരും. ജൂണിലാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ചട്ടം പാലിക്കാൻ 6 മാസം സമയം നീട്ടിനൽകണമെന്ന് ഗോൾഡ് ലോൺ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. …
സപ്ലൈകോയുടെ ഈസ്റ്റര്-വിഷു ഫെയറുകള്ക്ക് ബുധനാഴ്ച തുടക്കമാകും
തിരുവനന്തപുരം | സംസ്ഥാനത്ത് സപ്ലൈകോയുടെ ഈസ്റ്റര്- വിഷു ഫെയറുകള്ക്ക് ഏപ്രില് ഒന്നിന് ബുധനാഴ്ച തുടക്കമാകും. ഏപ്രില് 14 വരെയാണ് ഫെയര് സംഘടിപ്പിക്കുന്നത്. സപ്ലൈകോ മാവേലി സ്റ്റോറുകള് ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റര് വിഷു ഫെയറുകളായി മാറുന്നത്. വിഷുക്കൈനീട്ടമായി 16 അവശ്യസാധനങ്ങള്…
ടോൾ ഭാരം കൂടും; ഏപ്രിൽ 1 മുതൽ ഫാസ്ടാഗ് പാസ് നിരക്ക് വർധിക്കുന്നു, ലാഭിക്കാൻ ഇപ്പോൾത്തന്നെ വാങ്ങാം
ദേശീയപാതകളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇനി അല്പം അധികം പണം ചെലവാക്കേണ്ടി വരും. ദേശീയപാതാ അതോറിറ്റി ഫസ്റ്റാഗ് വാർഷിക പാസ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഏപ്രിൽ 1 മുതൽ പരിഷ്ക്കരിച്ച നിരക്ക് പ്രകാരം 3,000 രൂപയുണ്ടായിരുന്ന പാസ് തുക…
















