Top Tags
    Latest Story
    ‘ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ’; കമന്റിന് മറുപടിയുമായി എസ്തർഔട്ടായതിനു പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്; പുക ഊതിവിടുന്ന ദൃശ്യങ്ങൾ പുറത്ത്, വിവാദംകടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതിഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു; കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതിറെജിയെ നിലത്തു വീഴ്ത്തി കഴുത്തില്‍ ചവിട്ടി, തോര്‍ത്തു മുറുക്കി, അമ്മയെ മുഖത്ത് ഇടിച്ചു വീഴ്ത്തി; കൊലപ്പെടുത്തിയത് അതിക്രൂരമായിപാൽവില നാലു രൂപ കൂടും; പ്രഖ്യാപനം ഇന്ന്ചുരത്തിൽ ഗതാഗത നിയന്ത്രണംപന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു; കർഷകന് കൃഷിയിടത്തിൽ ദാരുണാന്ത്യംകാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവയറുവേദനയ്ക്ക് ചികിൽസയ്ക്കെത്തി; യുവാവിന് ‘ഗർഭാശയമുഴ’യെന്ന് കണ്ടെത്തൽ: മെഡി. കോളജ് ആശുപത്രിക്കെതിരെ പരാതി

    Main Story

    കടല്‍ ഉള്‍വലിഞ്ഞ സംഭവം : പിന്നില്‍ ചെളി അടിയല്‍ പ്രതിഭാസമെന്ന് കണ്ടെത്തി

    കോഴിക്കോട്: ബുധനാഴ്ച രാത്രി കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം കടലിലുണ്ടായത് ഫ്‌ളൂയിഡ് മഡ് എന്ന ചെളി അടിയല്‍ പ്രതിഭാസം ആണെന്നു കണ്ടെത്തി. ഇതുമൂലം തിരമാലകള്‍ വരാതെ 200 മീറ്ററോളം കടല്‍ ഉള്ളിലേക്ക് വലിഞ്ഞപ്പോഴാണ് ആശങ്ക പരന്നത്. ഒഴുക്കു വ്യത്യാസവും മര്‍ദവ്യതിയാനവും മൂലം…

    മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

    ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ്…

    വയോധികയുടെ മാല കവർന്ന പ്രതികൾ പിടിയിൽ

    തലപ്പുഴ: നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ ചോല മണിക്കുന്നുമ്മല്‍ എം.കെ റാഷിദ് (29), സിദ്ധീഖ് നഗര്‍ ലക്ഷം വീട് നടുക്കണ്ടി വീട്ടില്‍ മുഹമ്മദ് മിഥിലാജ്…

    ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപ

    സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു…

    ‘ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതി’: പീഡനത്തിന് ഇരയായ വിദ്യാർ‌ഥിയോട് ഹോസ്റ്റൽ വാർ‌ഡൻ, പരാതിക്ക് പിന്നാലെ നടപടി

    ന്യൂഡൽഹി ∙ സൗത്ത് ഏഷ്യൻ സർവകലാശാലയിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കി, അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു…

    ‘നടന്നത് വൻ ഗൂഢാലോചന; സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്തു’: ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി പോറ്റിയുടെ മൊഴി

    തിരുവനന്തപുരം ∙ ശബരിമല സ്വര്‍ണക്കൊള്ളയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പലരിൽ നിന്നും പണം കൈപ്പറ്റിയെന്നും പോറ്റി അന്വേഷണ സംഘത്തിനു…

    ‘ഇവിടെ ചില പതിവുകളുണ്ട്; സൂപ്രണ്ടിന് 5000, എനിക്ക് 2000’: കൊച്ചി കോർപറേഷനിൽ കൈക്കൂലി, 2 ഉദ്യോഗസ്ഥർ അറസ്റ്റിൽ

    കൊച്ചി ∙ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ 2 ഉദ്യോഗസ്ഥർ പിടിയിൽ. കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിലെ സൂപ്രണ്ട് ലാലിച്ചൻ, റവന്യൂ ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് കൈക്കൂലിയുമായി ഇന്ന് വിജിലൻസ് പിടികൂടിയത്. കൊച്ചി കോർപറേഷന്റെ വിവിധ സോണൽ ഓഫിസുകളിൽ കൈക്കൂലി വാങ്ങുന്നതിനിടെ…

    പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവ‍ർ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൾ

    കേരള പബ്ലിക് സ‍ർവ്വീസ് കമ്മീഷൻ (psc) പരീക്ഷകൾക്ക് അപേക്ഷ അയക്കുന്നതിന് വിശദമായ മാ‍ർഗനി‍ർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എങ്ങനെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ അപേക്ഷ അയക്കാമെന്നും രജിസ്റ്റ‍‍ർ ചെയ്യാമെന്നും വ്യക്തമാക്കുന്നത് ഉൾപ്പടെയാണ് മാ‍ർഗനിർദ്ദേശങ്ങൾ.   അപേക്ഷാ സമർപ്പണത്തിൽ സംഭവിക്കുന്ന പിഴവുകൾ തെരഞ്ഞെടുപ്പിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ…

    പത്ത് ദിവസം സ്കൂൾ അവധി; ആവശ്യം നിരസിച്ച് ബഹ്‌റൈൻ സർക്കാർ

    ബഹ്‌റൈൻ: റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് ബഹ്‌റൈൻ. ഒരു അധ്യയന വർഷത്തിൽ 180 പ്രവർത്തി ദിവസങ്ങളാണ് ഉള്ളത്. റമദാനിൽ പ്രത്യേക അവധി നൽകിയാൽ വിദ്യർത്ഥികളുടെ പഠനം താളം തെറ്റുന്ന അവസ്ഥയുണ്ടാകും. അത് കൊണ്ട് അവധി…

    ആദ്യപത്തിൽനിന്ന് യുഎസ് പുറത്ത്, കരുത്ത് കുറഞ്ഞ് ഇന്ത്യൻ പാസ്പോർട്ട്, ലോകത്ത് ഒന്നാമത് ഈ രാജ്യം

    ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് 2025-ലെ ഏറ്റവും പുതിയ റാങ്കിങ്ങുകൾ പുറത്ത്. ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നാണ് റാങ്കിങ്ങുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 85-ാം സ്ഥാനത്താണ് ഇന്ത്യ.   കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ താഴോട്ടിറങ്ങിയ ഇന്ത്യക്ക് ഇപ്പോൾ 57 രാജ്യങ്ങളിലേക്ക് വിസ…