നിരവധി സ്ത്രീകളെ ഗർഭിണികളാക്കണം; മരണശേഷം തലയും ജനനേന്ദ്രിയവും സൂക്ഷിക്കണമെന്നും എപ്സ്റ്റീൻ; വിചിത്രം
വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അമേരിക്കൻ കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ ഒരേസമയം നിരവധി സ്ത്രീകളെ ഗർഭിണികളാക്കി തന്റെ വംശവർധനവിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ‘സോറോ റാഞ്ച്’ എന്നറിയപ്പെടുന്ന ന്യൂമെക്‌സിക്കോയിലെ എപ്സ്റ്റീന്റെ സ്വകാര്യ തോട്ടത്തിൽ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനായിരുന്നു പദ്ധതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം,…
വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി
കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ വരച്ച പ്രധാനമന്ത്രിയുടെ മന്ദസ്മിതം…
വൻ ലഹരി വേട്ട; എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ, പാക്കറ്റുകളിലാക്കി എത്തിച്ചത് സ്കൂൾ വിദ്യാർഥികൾക്ക്
കോഴിക്കോട് ∙ അതിമാരക രാസലഹരിയായ 26 ഗ്രാം എംഡിഎംഎയുമായി നാലു യുവാക്കൾ പിടിയിൽ. ലഹരിമരുന്ന് കേസ് ഉൾപ്പടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബർട്ട് ജയിംസ്(34), പയ്യാനക്കൽ സ്വദേശി ഫിനാൻ നാസിം(20), നടുവണ്ണൂർ സ്വദേശി മുഹമ്മദ്…
റീൽസിന് വേണ്ടി ആത്മഹത്യ അഭിനയിക്കുന്നതിനിടെ 27കാരിക്ക് ദാരുണാന്ത്യം; തെളിവായി മകളുടെ വാക്കുകൾ
ലക്നൗ ∙ റീൽസിന് വേണ്ടി ആത്മഹത്യ ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കുരുക്കു മുറുകി 27കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബാബേരുവിലാണ് മോഹിനിയെന്ന യുവതി റീല്‍സ് ചിത്രീകരിക്കാൻ കുരുക്ക് കഴുത്തിലിട്ട് അഭിനയിച്ചത്. എന്നാൽ അബദ്ധത്തിൽ കുരുക്കു മുറുകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഫെബ്രുവരി…
റോഡ് ടാർ ചെയ്തില്ല, മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; തുണിയിൽ കെട്ടി ചുമന്ന് ബന്ധുക്കൾ
മുംബൈ ∙ പാൽഘറിൽ ആംബുലൻസ് ഡ്രൈവർ മൃതദേഹം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി. റോഡ് ഗതാഗതയോഗ്യമല്ലെന്നു പറഞ്ഞാണു മൃതദേഹം വഴിയിലിറക്കിയത്. അതോടെ, ബന്ധുക്കൾക്കു മൃതദേഹം തുണിയിൽ കെട്ടി ചുമന്ന് 2 കിലോമീറ്ററോളം കാൽനടയായി പോകേണ്ടിവന്നു. പാൽഘറിലെ അംബേപാഡയിലായിരുന്നു മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. എന്നാൽ,…
പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം
ആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ എഴുപത്തിമൂന്നുകാരനാണു…
യുവാവിൻ്റെ മരണം: നിഷ്പക്ഷ അന്വേഷണം വേണം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ
മാനന്തവാടി: എരുമത്തെരുവിൽ യുവാവ് കാറിനുള്ളിൽ തീ കൊളുത്തി മരിക്കാനിടയായ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹതകൾ നീക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ യുവാവിന്റെ ഭാര്യയ്ക്കും മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റത് അങ്ങേയറ്റം ദാരുണമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. യുവാവിന്റേതായി…
സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല-സുപ്രീംകോടതി
ന്യൂ ഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി. 17-ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ…
1000 സൈബർ ക്രിമിനലുകളെ ഒരുമിച്ച് പൂട്ടി ‘സൈബർ ഹോക്ക്
രാജ്യത്തെ നടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ഡൽഹി പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ സൈബർ ഹോക്ക് 3.0’ കുറ്റവാളികളെ പിടികൂടുന്നതിൽ വൻ വിജയമായി മാറിയിരിക്കുന്നു. ഇതിനകം ആയിരത്തിലധികം സൈബർ ക്രിമിനലുകളെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം കുടുക്കിയത്. ഫിഷിങ്, ഇൻവെസ്റ്റ്‌മെന്റ് ഫ്രോഡ്, വ്യാജ കസ്റ്റമർ…
‘ആ അഞ്ജു കൃഷ്ണ ഞാനല്ല’; അന്ന് നാടക നടി, ഇന്ന് സിനിമ താരം; ‘പേരില്‍’ പുലിവാല് പിടിച്ച് അഞ്ജു കൃഷ്ണ അശോക്
ചെന്നൈയില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ മലയാളി നടി അഞ്ജു കൃഷ്ണ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ പുലിവാല് പിടിച്ചിരിക്കുന്നത് മറ്റൊരു നടിയാണ്. അതേ പേരുള്ള യുവ നടി അഞ്ജു കൃഷ്ണ അശോക്. ആ അഞ്ജുവാണ് ഈ അഞ്ജുവെന്ന്…
















