ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സംയുക്ത യോഗം നടത്തി

മുത്തങ്ങ:ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കര്‍ണാടക എക്‌സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികള്‍ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും യോഗത്തില്‍ ധാരണയായി.…

മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു

പുതുശേരിക്കടവ്: പനയുടെ കായ പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.ഇന്ന് രാവിലെയാണ് അപകടം. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കില്‍ ബാലന്റെ മകന്‍ ബിജു (43)ആണ് മരിച്ചത്.ഭാര്യ:സൗമ്യ, മക്കള്‍: ആര്‍ദ്ര,അഭിജിത്ത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺ‌ഗ്രസ് നേതാവ് അറസ്റ്റിൽ

മലപ്പുറം‍ ∙ പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ ജമാലിനെ (35) പീഡനക്കേസിൽ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ വിവാഹ വാഗ്‍ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ്…

ഭാര്യയെ ഉപേക്ഷിക്കാം, ഒപ്പം വരണം’: കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി; പ്രണയാഭ്യർഥന നിരസിച്ച 32കാരിയെ കൊന്ന് യുവാവ്

ബെംഗളൂരു∙ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിൽ ബുധനാഴ്ചയാണ് സംഭവം. 32 വയസ്സുകാരിയായ ശ്വേത ആണ് മരിച്ചത്. സംഭവത്തിൽ ശ്വേതയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച്…

മാതാപിതാക്കളെയും സഹോദരനെയും കുത്തി കൊലപ്പെടുത്തി, ഇഷ്ടിക കൊണ്ട് അടിച്ചു; മാനസിക പ്രശ്നമുള്ള മകനായി തിരച്ചിൽ

ന്യൂഡൽഹി ∙ ഡൽഹിയിലെ മൈദൻഗരിയിൽ മധ്യവയസ്‌കരായ ദമ്പതികളെയും അവരുടെ 24 വയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നാലെ ദമ്പതികളുടെ രണ്ടാമത്തെ മകനെ കാണാതായി. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്…

വീട്ടിൽ വെള്ളം ചോദിച്ചെത്തി, അടുക്കളയിലെത്തി തീ കൊളുത്തി;പൊള്ളലേറ്റ യുവതി മരിച്ചു

കണ്ണൂർ ∙ ഉരുവച്ചാലിൽ തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ…

മെത്തഫിറ്റനുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: മാരക രാസ ലഹരിയായ മെത്തഫിറ്റനുമായി  യുവാക്കള്‍ പിടിയില്‍ മേപ്പാടി റിപ്പണ്‍ പുല്‍പ്പാടന്‍ വീട്ടില്‍ മുഹമ്മദ് ആഷിക്ക് (22), കാപ്പന്‍കൊല്ലി കര്‍പ്പൂരക്കാട് ചാക്കേരി വീട്ടില്‍ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തന്‍ പീടികയില്‍ മുഹമ്മദ് റാഫി (22) എന്നിവരെയാണ് കല്‍പ്പറ്റ…

ഗ്രാമത്തിൽ പവർകട്ട്; ഫൊട്ടോഗ്രാഫറുടെ ക്യാമറയിൽ തെളിഞ്ഞത് മിൽക്കിവേ

രാത്രിയിൽ വൈദ്യുതി പോയാൽ അടുത്ത വീട്ടിൽ കറന്റുണ്ടോ… എന്ന് ആദ്യം അന്വേഷിക്കും. എവിടെയും കറന്റ് ഇല്ലെങ്കിൽ കുറച്ചു സമയം ടെൻഷൻ അടിച്ചിരുന്ന് നേരെ കെ എസ് ഇ ബിയിലേക്ക് വിളിക്കും. എന്നിട്ടും വന്നില്ലെങ്കിൽ ഉള്ള കഞ്ഞിയും കുടിച്ച് കിടന്നുറങ്ങും. എന്നാൽ, മംഗലാപുരത്തിന്…

വാനോളം’ നിരക്കിലും തിരക്ക് കൂട്ടി പ്രവാസികൾ: ലഗേജിനും കാബിൻ ബാഗിന്റെ അളവിനും നിയന്ത്രണങ്ങൾ

ദുബായ് ∙ വേനലവധിക്ക് ശേഷം മലയാളി കുടുംബങ്ങൾ യുഎഇയിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. നേരത്തെ തന്നെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്തവരാണ് എത്തുന്നത്. അതേസമയം, ടിക്കറ്റ് ബുക്ക് ചെയ്യാത്തവരിൽ പലരും കൂടിയ നിരക്ക് കാരണം സെപ്റ്റംബർ ആദ്യവാരത്തോടെ മാത്രമേ എത്തുകയുള്ളൂ. ഈ മാസം 25നാണ്…

മദ്യപിച്ച് വഴക്ക് പതിവ്, ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

ചെന്നൈ ∙ ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ വീട്ടമ്മ പിടിയിലായി. കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ(48)യാണ് അറസ്റ്റിലായത്. കാദർ ബാഷ ഇടയ്ക്കിടെ മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും നിഷയുമായി പതിവായി…