കിടപ്പു രോഗിയായ അച്ഛനു ക്രൂര മർദനം, സ്റ്റീൽ വള കൊണ്ട് തലയ്ക്കടിച്ചു, കഴുത്ത് തിരിച്ചു; ഇരട്ട സഹോദരന്മാർ അറസ്റ്റിൽ
തുറവൂർ ∙ കിടപ്പു രോഗിയായ പിതാവിനെ മദ്യലഹരിയിൽ ക്രൂരമായി മർദിക്കുകയും സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇരട്ട സഹോദരങ്ങളെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് ചന്ദ്രാനിവാസിൽ ചന്ദ്രശേഖരൻ നായരെ (79) മർദിച്ചതിനു മക്കൾ അഖിൽചന്ദ്രൻ (30),…
ഓണം വരവായി; തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര ഇന്ന്
കാർഷികസമൃദ്ധിയുടെ ഓർമകൾ ഉണർത്തി ഒരു ഓണക്കാലം കൂടി. ഇന്ന് ചിങ്ങമാസത്തിലെ അത്തം നാൾ. ലോകം മുഴുവനുമുള്ള മലയാളികൾ അത്തം നാൾമുതൽ പൂക്കളം ഇടുന്നു. അത്തം നാളിലാണ് ഓണാഘോഷത്തിന് തുടക്കമാകുന്നത്. ഇന്നാണ് പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ…
ഗുരുവായൂർ ക്ഷേത്രത്തിൽ യുവതിയുടെ റീൽസ് ചിത്രീകരണം: കുളത്തിൽ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണം
ഗുരുവായൂർ∙ റീൽസ് ചിത്രീകരിക്കാൻ യുവതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ…
ചുരത്തിൽ ലോറി മറിഞ്ഞ് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
വൈത്തിരി: വൈത്തിരി ചുരത്തിലെ എട്ടാം വളവിനു സമീപം ബ്രേക്ക് നഷ്ടപ്പെട്ട് ലോറി മറഞ്ഞു നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാറുകളും ബൈക്കുകളും ഉൾപ്പെടെ അപകടത്തിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. ഗതാഗതം സ്തംഭിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തേക്ക്…
ഇന്ത്യയ്ക്കെതിരായ ഉയർന്ന തീരുവ ട്രംപിന്റെ തന്ത്രം, റഷ്യക്ക് നൽകിയത് കൃത്യമായ സന്ദേശം; യുദ്ധം തുടർന്നാൽ ഒറ്റപ്പെടുത്തും’
വാഷിങ്ടൻ∙ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. നടപടിയിലൂടെ…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം;സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
കോഴിക്കോട്∙ സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം,…
ജനാലയഴിയിൽ തല കുടുങ്ങി; രണ്ടാം ക്ലാസുകാരി രാത്രിമുഴുവൻ സ്കൂളിൽ, രാവിലെയെത്തിയ നാട്ടുകാർ രക്ഷിച്ചു
ഭുവനേശ്വർ ∙ ഒഡീഷയിൽ സ്കൂളിൽ ജനാലയഴികൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ രാത്രി മുഴുവനും കഴിയേണ്ടിവന്ന 8 വയസ്സുകാരിയെ നാട്ടുകാർ രക്ഷിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. കെഞ്ജുഗർ ജില്ലയിലെ സർക്കാർ യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ബെഞ്ചിൽക്കിടന്ന് ഉറങ്ങിപ്പോയി.…
ലൈംഗിക അതിക്രമം,പ്രതിയെ റിമാണ്ട് ചെയ്തു
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുല്‍ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍…
കഞ്ചാവുമായി ഒരാൾ പിടിയിൽ
സുൽത്താൻ ബത്തേരി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ (മൊയ്തീൻ്റെ മകൻ) ആണ് അറസ്റ്റിലായത്. പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത്…
മദ്യലഹരിയിൽ നടുറോഡിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തി, ഭീഷണിയും തർക്കവും, യുവാവിനെതിരെ കേസ്
കോഴിക്കോട് ∙ നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവമ്പാടി ബവ്റിജസ് ഔട്ട്‌ലെറ്റിന് സമീപം ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് വിവരം. നടന്നുപോവുകയായിരുന്ന രണ്ടു സ്ത്രീകളില്‍ ഒരാളുമായി ഇയാൾ…
















