ഇറാനിൽ ഇന്റേൺഷിപ്പ്, അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയിൽ; യുവാവിനെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം
കട്ടപ്പന∙ ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്കു പോയ യുവാവിനെക്കുറിച്ചു വിവരമൊന്നുമില്ലെന്ന് അയ്യപ്പൻകോവിൽ ആലടിയിലുള്ള കുടുംബത്തിന്റെ പരാതി. ആലടി ആഞ്ഞിലിമൂട്ടിൽ ജോസിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണു കുടുംബാംഗങ്ങൾക്കു ബന്ധപ്പെടാൻ സാധിക്കാത്തത്. ചെന്നൈയിലുള്ള രുദ്രാക്ഷ് മർച്ചന്റ് നേവി…
വ്രതശുദ്ധിയുടെ നാളുകൾക്ക് വിട; ഇന്ന് ചെറിയ പെരുന്നാൾ
കോഴിക്കോട്: വ്രതശുദ്ധിയുടെ നാളുകൾക്ക് വിട. ഇനി ആഘോഷത്തിന്റെ ചെറിയ പെരുന്നാൾ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതിനാൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ,…
രഹസ്യക്യാമറ, 58 സ്ത്രീകളുമൊത്തുള്ള വീഡിയോകൾ; വിഐപി ജ്യോത്സ്യൻ പീഡനക്കേസിൽ അറസ്റ്റിൽ
മുംബൈ: യുവതിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്രയിലെ പ്രമുഖ ജ്യോത്സ്യൻ അറസ്റ്റിലായി. നാസിക്ക് സ്വദേശിയായ അശോക് ഖാരാത്തി(67)നെയാണ് 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ്‌ചെയ്തത്. അതേസമയം, യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗംചെയ്തതിന്റെ തെളിവുകൾ ലഭിച്ചതായി…
പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ∙ ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസർ യു.പി.അർജുന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. രാത്രി 12.40 ഓടെയാണ് സംഭവം. ബോംബ് വീട്ടിന്റെ വരാന്തയിലാണ് വീണത്.…
ശവ്വാൽ പിറ തെളിഞ്ഞു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
കോഴിക്കോട് | സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ…
പരീക്ഷാഫലം വൈകിപ്പിച്ചു, മൂന്നു ലക്ഷത്തിന്റെ സ്കോളർഷിപ്പ് തുലാസിൽ; ‘കേരള’യിലെ PGവിദ്യാർഥികൾ കോടതിയിൽ
തിരുവനന്തപുരം:സർക്കാരും സർവകലാശാലയും തമ്മിലുള്ള തർക്കത്തിൽ കുരുങ്ങി കേന്ദ്രസർക്കാർ സ്കോളർഷിപ്പ് നേടാനാവാതെ ‘കേരള’യിലെ പി.ജി. വിദ്യാർഥികൾ. ബിരുദത്തിന് റാങ്കോ ഉയർന്ന മാർക്കോ നേടിയ വിദ്യാർഥികൾക്ക് പി.ജി. പഠനത്തിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴി യു.ജി.സി. നൽകുന്ന മൂന്നുലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിദ്യാർഥികൾക്കു…
കോക്‌ടെയിൽ ‘ചതി’; ഭർത്താവിനെ കൊന്നു,പിന്നെ ഭർത്താവിന് സമർപ്പിച്ച് പുസ്തകം; എഴുത്തുകാരി കുറ്റക്കാരി
വാഷിങ്ടൺ: അമിതമായ അളവിൽ മാരക മയക്കുമരുന്ന് നൽകി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുഎസിലെ എഴുത്തുകാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. യൂട്ടാ സ്വദേശിയായ യുവ എഴുത്തുകാരി കോറി റിച്ചിൻസി(35)നെയാണ് യുഎസിലെ കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 2022 മാർച്ച് നാലിനാണ് ഭർത്താവായ എറിക് റിച്ചിൻസിനെ…
നായ കുറുകെചാടി, ബ്രേക്കിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അത്തോളി: റോഡിന് കുറുകെ നായ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട കാർ, വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന തീർഥാടകർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അത്തോളി അണ്ടിക്കോട് സംസ്ഥാനപാതയിൽ വ്യാഴാഴ്ച പുലർച്ചെ 2.15-നാണ് സംഭവം. മംഗലാപുരത്തുനിന്ന് മാവേലിക്കരയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകരായ മാവേലിക്കര സ്വദേശി വിശാലും…
മുട്ടയുടെ പുറംതോടിൽ ഇനി തീയതി പതിപ്പിക്കണം
യുപിയിൽ മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ പരിഷ്കാരം വരുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും കാലാവധി രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ നീക്കം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന…
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയിൽ കനത്ത ഇടിവ്: ഇനിയും വില താഴുമോ?
വിപണി മൂല്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയിൽ കനത്ത ഇടിവ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഓഹരി വില ഒമ്പത് ശതമാനമാണ് താഴ്ന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി രൂപ അപ്രത്യക്ഷമായി. കോവിഡിന്…
















