Top Tags
    Latest Story
    ‘അച്ഛനെ വിവാഹം കഴിച്ച മകൾ’; സമൂഹമാധ്യമത്തിൽ അന്ന് ആഘോഷം, ഇന്ന് പുതിയ വഴിത്തിരിവ്പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾമുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടുഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽഎസി വാങ്ങിനൽകിയില്ല; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തുരോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല; KSRTC-ക്ക് 30,000 രൂപ പിഴറോഡിൽ തലങ്ങും വിലങ്ങും വെള്ള വരകൾ; കുഴങ്ങി യാത്രക്കാർഅത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമിയുടെ ചിത്രം പുറത്ത്27 കൊല്ലത്തിന് ശേഷം ‘പകരം വീട്ടി’ അന്ന് 2 വയസ്സുകാരനായിരുന്ന അനന്തരവൻ
    യുപിഐയിൽ ഇന്നുമുതൽ അടിമുടി മാറ്റം; കൈമാറാം ഇനി കൂടുതൽ തുക, സ്വർണം വാങ്ങാൻ 6 ലക്ഷം

    രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റൽ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസിൽ (യുപിഐ) ഇന്നുമുതൽ വൻ മാറ്റങ്ങൾ. പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നടപടി. ഇതുപ്രകാരം വിവിധ വിഭാഗങ്ങളിലെ…

    സ്റ്റേഷനിൽ അറിയിച്ചില്ല, ആശുപത്രിയിലെത്തിച്ചില്ല; കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

    തിരുവനന്തപുരം∙ എംസി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ പാറശാല എസ്എച്ച്ഒ പി.അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖലാ ഐജി എസ്.ശ്യാംസുന്ദര്‍ ആണ് നടപടി എടുത്തത്. സംഭവത്തില്‍ നടപടിക്കു ശുപാര്‍ശ ചെയ്ത് റൂറല്‍…

    ഒരേപേരിൽ ആറിടത്ത് 9 വർഷം ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ; ശമ്പളമായി തട്ടിയെടുത്തത് 4.5 കോടി

    ഒരു സർക്കാർ ജോലി സ്വന്തമാക്കാൻ ലക്ഷക്കണക്കിന് പേർ ശ്രമിക്കുമ്പോൾ ഒരേ പേരിൽ, ഒരേ വകുപ്പിൽ ആറിടത്ത് ജോലി ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ. ഒൻപത് വർഷമായി യുപി ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന അർപിത് സിങ്ങാണ് വൻതുക ശമ്പളമായി തട്ടിയെടുത്തത്. യുപിയിൽ ആറ് ജില്ലകളിൽ…

    വിവാദങ്ങൾക്കിടെ രാഹുൽ സഭയിൽ

    തിരുവനന്തപുരം∙ ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ രാഹുലിന് നൽകിയിരിക്കുന്നത്. സഭയിൽ യുഡിഎഫ് ബ്ലോക്ക് തീർന്നതിനുശേഷം…

    അമീബിക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ-തദ്ദേശ വകുപ്പുകൾ

    സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ തദ്ദേശ വകുപ്പുകൾ. വിവിധ ഇടങ്ങളിലെ നീന്തൽ കുളങ്ങളും കിണറുകളും പൊതു കുളങ്ങളും തോടുകളും അടക്കം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി.   സംസ്ഥാനത്ത് നിലവിൽ 26…

    ഭർത്താവിന്റെയും 2 മക്കളുടെയും മരണം; വീട്ടമ്മ അറസ്റ്റിൽ

    ബെംഗളൂരു ∙ ഹൊസ്ക്കോട്ടെയിൽ അച്ഛനെയും 2 മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീട്ടമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ഹൊണകനഹള്ളി സ്വദേശി ശിവു (32), മക്കളായ ചന്ദ്രകല (11), ഉദയ് സൂര്യ (7) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാൻ ശ്രമിച്ച് രക്ഷപ്പെട്ട ഭാര്യ മഞ്ജുളയെ…

    സാരിയില്‍ തിളങ്ങുന്ന സുന്ദരികള്‍, ജെമിനി നാനോ ബനാനയിലെ പുതിയ ട്രെന്‍ഡ്

    ചാറ്റ് ജിപിടിയിലെ ജിബിലി സ്റ്റൈൽ ചിത്രങ്ങൾ വൈറലായി മാസങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിലാകെ പുതിയ എഐ ഫീച്ചർ ട്രെൻഡ് ആവുകയാണ്. 90 കളിൽ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ തിളങ്ങി നിൽക്കുകയാണ് ഇന്നത്തെ പെൺകുട്ടികൾ. ഗൂഗിൾ ജെമിനൈയിലെ നാനോ ബനാന ടൂൾ ഉപയോഗിച്ചാണ് ഈ…

    ‘അവരെ ഞാൻ എന്റെ വീട്ടിൽ കയറ്റും’; സ്വവർഗാനുരാഗികള്‍ക്ക് തുറന്ന പിന്തുണയുമായി മോഹൻലാൽ

    വലിയ രീതിയിൽ പുരോഗമിച്ച സമൂഹമാണ് നമ്മുടേതെങ്കിലും ഇന്നും പലരുടെയുള്ളിലും പ്രകടമായുള്ളതാണ് ഹോമോഫോബിയ അഥവാ സ്വവർഗാനുരാഗികളോടുള്ള വെറുപ്പ്. സോഷ്യൽ മീഡിയയിൽ സ്വവർഗാനുരാഗികൾക്കെതിരായ പോസ്റ്റുകളും കമന്റുകളും വലിയ തോതിൽ തന്നെ കാണാൻ കഴിയും. എന്നാൽ, ഇപ്പോഴിതാ സ്വവർഗാനുരാഗികൾക്കുള്ള തന്റെ പിന്തുണ തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ…

    പണത്തിന്റെ പേരിൽ തർക്കം; മുത്തച്ഛനെ പിന്തുടർന്നെത്തി കുത്തിക്കൊലപ്പെടുത്തി കൊച്ചുമകൻ

    തിരുവനന്തപുരം∙ ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാൾ നേരത്തെ വിവിധ…

    കാമുകിയുടെ മൊഴിയിൽ ട്വിസ്റ്റ്, രശ്മിയുമായി രഹസ്യബന്ധം; രണ്ടാളെയും ഇവിടെ കിട്ടണം; ജയേഷിൻ്റെ പ്രതികാരം

    കോയിപ്രം ചരൽകുന്നിലെ യുവദമ്പതിമാർ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ മർദിച്ചെന്നരീതിയിലാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യംവിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മർദനമേറ്റവർക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭർത്താവ്…