‘നിനക്ക് വേണ്ടി ഞാന്‍ അവളെ കൊന്നു’: ഭാര്യയെ കൊന്ന ശേഷം കാമുകിക്ക് ജിപേ സന്ദേശം, സർജനെതിരെ നിർണായക തെളിവ്
ബെംഗളൂരു ∙ ഡോക്ടറായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക്…
പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’
തൊടുപുഴ∙ മൂന്നാറിൽ നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ മുംബൈ സ്വദേശിനി ജാൻവിയോട് ക്ഷമാപണവുമായി മലയാളികൾ. സംഭവിച്ച കാര്യങ്ങൾക്ക് ക്ഷമ ചോദിച്ചും വീണ്ടും കേരളത്തിലേക്കു ക്ഷണിച്ചും ഇവരുടെ സമൂഹമാധ്യമ പോസ്റ്റുകളിൽ മലയാളികളുടെ കമന്റുകൾ നിറയുകയാണ്. ജാൻവിയുടെ പരാതിയെ തുടർന്ന് അധികൃതർ സ്വീകരിച്ച നടപടികൾ…
ബസ് ഡ്രൈവർക്ക് മർദ്ദനം, സമാന സംഭവം മുൻപും, നടപടി എടുക്കാതെ അധികൃതർ
ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി ആളുകളാണ് ദുരിതത്തിലായത്. ബസ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ബത്തേരി പൂമല…
മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവിനും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിനതടവ്. മഞ്ചേരി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 11.75 ലക്ഷം രൂപ പിഴയായി നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 20 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ…
അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: വർക്കലയിൽ മദ്യ ലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നു ചവിട്ടിത്തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തടരുന്നു. വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മികച്ച ചികിത്സ…
കൊള്ളയും കൊലപാതകവും ഉൾപ്പെടെ 53 കേസുകളിൽ പ്രതി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നു കടന്നു കളഞ്ഞു. വിയ്യൂർ ജയിലിനു സമീപത്തു നിന്നു തമിഴ്നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. തമിഴ്നാട്ടിൽ തെളിവെടുപ്പിനു ശേഷം വിയ്യൂരിലേക്ക് കൊണ്ടു വരികയായിരുന്നു.…
മണിയങ്കോട് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാകുന്നു;ഉദ്ഘാടനം നാളെ
കല്പറ്റ: മണിയങ്കോട് ശബരിമല ഇടത്താവളം യാഥാർത്ഥ്യമാകുന്നു. മണിയൻകോട്ടപ്പൻ ക്ഷേത്ര പരിസരത്ത് ആണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇടത്താവളം യാഥാർത്ഥ്യമാക്കിയത്. നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. 2018 ൽ ആണ് ഇടത്താവളത്തിന് തറക്കല്ലിട്ടത്.…
കെട്ടഴിച്ചപ്പോൾ രക്തയോട്ടം നിലച്ചിരുന്നു, കൈ വളരുമെന്ന വിചാരത്തിലാണ് അവൾ’; വേദനയിൽ കുടുംബം, തിരിഞ്ഞുനോക്കാതെ സർക്കാർ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ വേദന തിന്ന് കഴിയുമ്പോഴും ഒന്‍പത് വയസ്സുകാരി വിനോദിനി വിശ്വസിക്കുന്നത് മുറിച്ചുമാറ്റിയ ശേഷം പൊതിഞ്ഞു കെട്ടിയിരിക്കുന്നിടത്ത് തന്റെ കൈ വളർന്നുവരുമെന്നാണ്. കെട്ടഴിച്ചാല്‍ വിരലുകള്‍ പഴയപോലെ ചലിപ്പിക്കാനാവുമെന്നും തിരികെ നാട്ടിലെത്തിയാല്‍ സ്‌കൂളില്‍ പോയി പുസ്തകത്തില്‍ എഴുതാനാവുമെന്നുമാണ്.…
അഞ്ചുകുന്നിൽ ഭക്ഷ്യവിഷബാധ: 10 പേർ ചികിത്സയിൽ
അഞ്ചുകുന്ന്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒക്ടോബർ 31-ന് അഞ്ചുകുന്ന് ‘അറബിക് കിച്ചൻ’ എന്ന ഹോട്ടലിൽ നിന്ന് ഷവർമയും മറ്റ് വിഭവങ്ങളും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദി, വയറിളക്കം, പനി,…
‘മുപ്പത് കഴിഞ്ഞാൽ പിന്നെ “തള്ളച്ചികൾ ” ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ’; കുറിപ്പ്
പ്രായത്തിന്റെ പേരിലുള്ള കളിയാക്കലുകളെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്‍. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ‘ തള്ള ആയി ‘, ‘അമ്മച്ചി ആയി ‘ തുടങ്ങിയ പ്രതികരണങ്ങള്‍ നിരന്തരം പ്രത്യക്ഷപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൗമ്യ സരിന്‍ തന്റെ പ്രായം 41 വയസ്…

കന്യാകുമാരിയിലെത്തിയ മലയാളി സഹോദരിമാർ കടലില്‍ മരിച്ച നിലയില്‍; യുഎസിൽ നിന്ന് നാട്ടിലെത്തിയത് അടുത്തിടെ
യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റു; നാലുവയസ്സുകാരി മരിച്ചു
സദ്യയ്ക്കൊപ്പം ‘ഭാഗ്യവും’ വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് ‘കാരുണ്യ ലോട്ടറി’ സമ്മാനിച്ച് കുടുംബം
യുവതി കടൽത്തീരത്ത് മരിച്ചനിലയിൽ. മൃതദേഹം കണ്ടെത്തിയത് തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിൽ; ഭർത്താവ് പിടിയിൽ
മൂന്ന് കിന്റലോളം കുരുമുളക് മോഷ്ടിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ
കിണർ നിർമ്മാണത്തിനിടെ അപകടം; ഒരാൾക്ക് പരിക്ക്
പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ
വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
‘ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ’; കമന്റിന് മറുപടിയുമായി എസ്തർ

































































































