പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു;ബന്ധുവായ യുവാവിനെതിരേ കേസ്
കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ ബന്ധുവായ യുവാവിനെതിരെയാണ് കേസ്. യുവാവിന്‍റെയും പെൺകുട്ടിയുടേയും വിവാഹം ഉറപ്പിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അരൂക്കുറ്റി സ്വദേശിനിയായ 17കാരിയാണ് ജൂലായ് അവസാനം ഫോര്‍ട്ട് കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പ്രസവിച്ചത്.…