‘ശമ്പളം 40,000 വേണം’ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സമരത്തിലേക്ക്; ഫെബ്രുവരി 21 ന് പണിമുടക്ക്
തൃശ്ശൂർ: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. കഴിഞ്ഞ 8 വർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ഫെബ്രുവരി 21 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ…
തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തി; കോട്ടൂരിൽ ആന പാപ്പാനെ ആക്രമിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം∙ കോട്ടൂര്‍ ആന പാര്‍ക്കില്‍ കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. പാര്‍ക്കിനുള്ളിലെ നെയ്യാര്‍ റിസര്‍വോയറില്‍ ‘മനു’ എന്ന ആനയാണ് കുളിപ്പിക്കുന്നതിനിടെ പാപ്പാനെ ആക്രമിച്ചത്. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് മരിച്ചത്. കുളിപ്പിക്കുന്ന സമയത്ത് ആന പാപ്പനെ തുമ്പിക്കൈയ്ക്ക്…
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പരിശോധിച്ചത് 17 പേരുടെ ഡിഎൻഎ; പ്രതി പിതാവ്
മുംബൈ∙ മുംബൈയില്‍ കേൾവി – സംസാര ശേഷികളില്ലാത്ത 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പിടിയിൽ. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പൊസിറ്റീവായതോടെയാണ് പിതാവ് അറസ്റ്റിലായത്. കേസിൽ 17 വയസ്സുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം…
വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം
സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാ യിരുന്നു…
നവവരനെ കൊന്ന് വാഹനാപകടമാക്കി; സ്വർണം കാമുകനു നൽകി ബോധരഹിതയായി ഭാര്യയും, വീണ്ടും ഹണിമൂൺ കൊലപാതകം!
ജയ്പുർ∙ രാജസ്ഥാൻ സ്വദേശിയായ നവവരൻ ഹണിമൂണിനിടെ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്നു കണ്ടെത്തൽ. കാമുകനായ സഞ്ജുവിന്റെയും മറ്റു രണ്ട് പേരുടെയും സഹായത്തോടെ ഭാര്യ അഞ്ജുവാണു ഭർത്താവ് ആശിഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വൈകിട്ട് നടക്കാനിറങ്ങിയപ്പോൾ അജ്ഞാത വാഹനം വന്നിടിച്ചെന്നാണു 23കാരിയായ…
ലാഭമെടുപ്പ് വില്ലനായി; ഇടിഞ്ഞ് ഓഹരി വിപണി, പൊള്ളി മെറ്റല്‍ ഓഹരികള്‍
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരിവിപണിയില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. മെറ്റല്‍ ഓഹരികളിലാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ലാഭമെടുപ്പ് അടക്കമുള്ള ഘടകങ്ങളാണ്…
എലിക്കുവച്ച വിഷം വെള്ളം കുടിക്കുന്ന ഗ്ലാസിൽ വീണു; വീട്ടമ്മ മരിച്ചു
രാജപുരം (കാസർകോട്) ∙ വിഷം ഉള്ളിൽചെന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്ന, കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി.ശോഭന (53) മരിച്ചു. എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തിൽ തെറിച്ച് ഗ്ലാസിൽ വീഴുകയായിരുന്നെന്ന് പറയുന്നു. ഈ ഗ്ലാസിൽ വെള്ളംകുടിച്ചതാണത്രേ മരണകാരണം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശോഭനയെ ആദ്യം മംഗളൂരുവിലും പിന്നീട് കണ്ണൂരിലും…
ഒമ്പത് വയസുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നിര്‍ബന്ധിച്ച് ഉമ്മ വെപ്പിക്കുകയും കടന്നുപിടിക്കുകയും ചെയ്ത കേസിലെ പ്രതിയും വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫിനെ(54) വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 26,000 രൂപ പിഴയും വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര…
സിഡിഎമ്മിൽ പണം നിക്ഷേപിക്കാൻ പോയപ്പോൾ കാലിനു വെടിവച്ചു; മലയാളിക്ക് നഷ്ടമായത് 6 ലക്ഷം രൂപ
ഹൈദരാബാദ് ∙ കോഴിക്കോട് സ്വദേശിയായ വസ്ത്രവ്യാപാരി പി.വി.റിൻഷാദിനെ (26) വെടിവച്ച് പരുക്കേൽപിച്ച് 6 ലക്ഷം രൂപ കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം. ഹൈദരാബാദ് കോതിയിലെ സിഡിഎമ്മിൽ പണം നിക്ഷേപിക്കാൻ പോയപ്പോൾ, റിൻഷാദിന്റെ വലതു കാലിനു വെടിവച്ച് വീഴ്ത്തി രണ്ടംഗ…
ഭർത്താവിനെ കിടക്കയിലേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ച് ഭാര്യ
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഭർത്താവിനെ മർദ്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ദാമ്പത്യ ജീവിതത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ഗാർഹിക പീഡനത്തിന് സ്ത്രീകൾ മാത്രമല്ല, പുരുഷന്‍മാരും ഇരകളാകാറുണ്ടെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്നു പറഞ്ഞു കൊണ്ടാണ് ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്.…
















