മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു

Spread the love

ദുബായ്∙ മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന ജസീൽ താമസിക്കുന്ന മുറിയിലെ മറ്റു സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു എന്നാണ് വിവരം.

 

കൂടെ താമസിക്കുന്നവരിലൊരാൾ തന്നെയാണ് കുത്തിയത്. ഗുരുതര പരുക്കേറ്റ ജലീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ.

  • Related Posts

    അധ്യാപകനുമായി 17കാരിയുടെ അവിഹിതം, ഇത് നടിയുടെ ‘വിവാദങ്ങളുടെ കൗമാര’ എഴുത്ത്; ‘ഹാഫ് ഹിസ് ഏജ്’ ഒരു പുനർവായന

    Spread the love

    Spread the loveസെക്സ്, കൺസ്യൂമറിസം, ഏകാന്തത… ‘ഐ ആം ഗ്ലാഡ് മൈ മോം ഡൈഡ്’ എന്ന ചർച്ച ചെയ്യപ്പെട്ട ഓർമക്കുറിപ്പിന് ശേഷം ജെനറ്റ് മക്കർഡി തന്റെ ആദ്യ നോവലുമായി എത്തുമ്പോൾ വായനക്കാർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പതിനേഴുകാരിയായ വാൾഡോയുടെയും അവളുടെ അധ്യാപകന്റെയും…

    പ്രവാസികൾക്ക് ‘എട്ടിന്റെ ഭാഗ്യം’; യുഎഇയിലെ ‘കോടീശ്വരന്മാരുടെ മാസത്തിൽ’ താരമായത് മലയാളികൾ

    Spread the love

    Spread the loveഅബുദാബി∙ ഏപ്രിൽ മാസത്തിലെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം അഞ്ചര ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. മലയാളികളായ അൻസിൽ നാസർ, അമൃത…

    Leave a Reply

    Your email address will not be published. Required fields are marked *