സ്വർണവും പണവും പിന്നെ ഗ്യാസ് സിലിണ്ടറും; സിസിടിവിയിൽ കുടുങ്ങി മോഷ്ടാവ്

ഭോപാൽ∙ മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ വീട്ടിൽ കളവിനെത്തിയ മോഷ്ടാവ് സ്വർണാഭരണങ്ങൾക്കും മറ്റ് വിലകൂടിയ വസ്തുക്കൾക്കുമൊപ്പം ഗ്യാസ് സിലിണ്ടറും കവർന്നു. ശിവ്പുരിയിലെ കൃഷ്ണപുരം കോളനിയിലാണ് സംഭവം. നീതു രജാവത് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.   നീതു തിങ്കളാഴ്ച തന്റെ അമ്മയുടെ വീട്ടിലേക്ക്…

സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; 3 എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ∙ കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായകുളം സ്വദേശി അബിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ്…

വരികൾ നിറയെ അശ്ലീലമെന്ന് വിമർശനം, പിന്നാലെ പരാതി; നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസ് സോങ് പിൻവലിച്ചു

ധ്രുവ സർജയെ നായകനാക്കി പ്രേം കന്നഡയിൽ ഒരുക്കുന്ന ‘കെഡി: ദ ഡവിൾ’ എന്ന ചിത്രത്തിലെ പാട്ടിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽനിന്ന് നീക്കംചെയ്തു. വരികൾ അശ്ലീലമാണെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. സെൻസർ ബോർഡിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് നീക്കംചെയ്തതെന്ന് റിപ്പോർട്ടുണ്ട്.   വരികളിലും…

‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം’; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീയ ഭീകരപ്രതിരോധ വകുപ്പ് (എൻസിടിസി) മേധാവി ജോ കെന്റ് രാജിവെച്ചു. ഈ യുദ്ധം അമേരിക്കയ്ക്ക് ആവശ്യമായിരുന്നില്ലെന്നും ഇസ്രയേലിന്റെ സമ്മർദ്ദം കാരണമാണ് യുദ്ധം ആരംഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ്…

ഓർമയില്ലാതെ കാട്ടിൽ നാല്‌ ദിവസം; ചുറ്റും കാട്ടാനക്കൂട്ടവും കാട്ടുപോത്തും; 104-കാരിക്ക് ഇത് പുനർജന്മം

മറയൂർ: നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 104 വയസ്സുകാരിക്ക് പുനർജന്മം. കാന്തല്ലൂർ ഇടക്കടവ് എസ്.സി. കോളനിയിൽ പരേതനായ ലിങ്കന്റെ ഭാര്യ തങ്കമ്മാളാണ് ശൈത്യത്തെയും വന്യജീവികളെയും പ്രതിരോധിച്ച് മറയൂരിലെ മുരുകൻമലയ്ക്ക് താഴെയുള്ള അറക്കമലയിലെ വനത്തിനുള്ളിൽ കഴിഞ്ഞത്.   ശനിയാഴ്ച തങ്കമ്മാളെ മകൻ മുരുകനും…

ലൈംഗികാതിക്രമം നേരിട്ടവർക്കുള്ള നഷ്ടപരിഹാരം: വിതരണം ചെയ്തില്ലെങ്കിൽ ഈടാക്കാൻ ഉത്തരവിടും- ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾ നേരിട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം വിവിധ കോടതികൾ വിധിച്ച നഷ്ടപരിഹാരത്തുക വിതരണംചെയ്തില്ലെങ്കിൽ ട്രഷറി അക്കൗണ്ടിൽനിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി. തുക വിതരണം ചെയ്യാത്തതിൽ വിശദീകരണം നൽകാൻ ഹർജി വീണ്ടും പരിഗണിക്കുന്ന 23-ന്…

സുൽത്താൻ ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ ., കല്പറ്റയിൽ ടി. സിദ്ധിഖ് മാനന്തവാടിയിൽ ഉഷ വിജൻ: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 55 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ…

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

പുൽപ്പള്ളി : പുൽപ്പള്ളിക്കാരിൽ നിന്നടക്കം, ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള 25- ൽ പരം ആളുകളികളിൽ നിന്ന് പണം മേടിച്ച് ക്യാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു.…

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ്; ഉത്തരവ് പിൻവലിച്ചു, പണമിടപാട് നടത്താം

  തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്.     ഇനി മുതൽ പ്രീമിയം…

കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു

  തൃശൂര്‍: കിണറ്റില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന്‍ മരിച്ചു. വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്. മകന്‍ അരുഷ് കിണറ്റില്‍ വീണതറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് ആള്‍മറയില്ലാത്ത കിണറിന് സമീപത്തേക്ക്…