തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ദൃശ്യങ്ങൾ വീണ്ടും; ഇപ്പോഴും അമ്മയുടെ സംരക്ഷണയിൽ

അതിരപ്പിള്ളി∙ വനമേഖലയിൽനിന്നും കുറെ നാളുകൾക്കു മുൻപ് ലഭിച്ച തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയുടെ ദൃശ്യങ്ങൾ വീണ്ടും. അപകടത്തിൽ തുമ്പികൈ നഷ്ടമായതാണെന്ന് കരുതുന്ന ഈ ആനകുട്ടിയുടെ ജീവിതയാത്ര ഒരു അപൂർവമായ കാഴ്ചയാണ്. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും വലിയ വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലും അതിജീവനത്തിന്റെ…

‘മിസ് യു പപ്പാ, ലവ് യു പപ്പാ…’ സ്ക്രീനിൽ ഉപ്പയുടെ നിശ്ചല മുഖം; ആ വിളി കേട്ട് പ്രവാസം കരഞ്ഞു: സ്നേഹചുംബനങ്ങൾ നേരിട്ട് ഏറ്റുവാങ്ങാൻ കഴിയാതെ മടക്കം

മക്ക ∙ ‘മിസ് യു പപ്പാ, ലവ് യു പപ്പാ…’ കടലിനക്കരെ നിന്ന് മൊബൈൽ സ്ക്രീനിലൂടെ ഉപ്പയുടെ ചേതനയറ്റ മുഖം നോക്കി മക്കൾ വിളിച്ചു പറഞ്ഞു. വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കെ മരണത്തിലേക്ക് നടന്നുപോയ മഞ്ചേരി സ്വദേശി ഷബീർ കട്ടിലിന്റെ വിടവാങ്ങൽ…

ഭക്ഷണ വിതരണ നിരക്ക് വർധിപ്പിച്ച് സൊമാറ്റോ; ഒരു ഓർഡറിന് 14.90 രൂപ

ന്യൂഡൽഹി∙ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവ് വരുത്തി. ഇതോടെ ഒരു ഓർഡറിന്റെ തുക 14.90 രൂപയായി ഉയർന്നു.   നേരത്തെ, ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയിൽ…

Grok ചാറ്റ് ബോട്ടിൽ അശ്ലീല ചിത്രങ്ങൾ നിർമിച്ചു;മസ്കിന്റെ xAI-ക്കെതിരെ ഹൈസ്കൂൾ വിദ്യാർഥിനികൾ കോടതിയിൽ

    ഇലോൺ മസ്കിന്റെ xAIക്കെതിരെ കോടതിയെ സമീപിച്ച് യു.എസിലെ ടെന്നസി സ്വദേശികളായ മൂന്ന് കൗമാരക്കാർ. തങ്ങളുടെ യഥാർഥ ചിത്രങ്ങൾ കമ്പനിയുടെ ഇമേജ് ജനറേഷൻ ടൂളുകൾ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയെന്ന് ആരോപിച്ച് ഇവർ കോടതിയിൽ പരാതി നൽകി.   xAIയുടെ ആസ്ഥാനമായ…

വിവാഹംകഴിക്കുന്നത് ജോലിക്കാരിയെയല്ല, ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല- സുപ്രീം കോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. ഭാര്യ ഭക്ഷണം പാകംചെയ്യാൻ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസ് വെള്ളിയാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.   വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന്…

മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഡോക്ടര്‍ മരിച്ചു

ബംഗളൂരു: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ മരിച്ചു. ശിവമോഗയിലെ തവരെക്കൊപ്പ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയിലെ മൃഗഡോക്ടര്‍ ഡോ. സമീക്ഷ റെഡ്ഡി (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ ആണ് സംഭവം. പരിചരിക്കുന്നതിനിടെയാണ് ഹിപ്പോപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് വനം മന്ത്രി…

നർകോട്ടിക് വിഭാഗം ചമഞ്ഞെത്തി; യുവാവിന്റെയും യുവതിയുടെയും സ്വർണവും പണവും കവർന്നു, അറസ്റ്റ്

കൊച്ചി ∙ ഹോട്ടലിൽ മുറിയെടുത്ത യുവതിയേയും യുവാവിനേയും പൊലീസിന്റെ നർകോട്ടിക് വിഭാഗം ചമഞ്ഞ് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയ മൂന്നു പേർ പിടിയിൽ. കോഴിക്കോട് സ്വദേശിയായ യുവാവും വടകര സ്വദേശിയായ യുവതിയും ഈ മാസം രണ്ടിനാണ് തട്ടിപ്പിന് ഇരയായത്. 5000 രൂപ,…

‘ചെറിയ അബദ്ധം, വിമാനം മാറിപ്പോയി’; കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു

ന്യൂഡൽഹി∙ കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാൻകൂവറിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്.   പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ്…

പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് ∙ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെ (45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.   ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ…

വാഹന കൈമാറ്റം ഇനി എളുപ്പം; അന്തര്‍സംസ്ഥാന മാറ്റത്തിന് എൻഒസി ഒഴിവാക്കാൻ സര്‍ക്കാര്‍ നീക്കം

  ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം മാറ്റുമ്പോള്‍ നേരിട്ടിരുന്ന ഏറ്റവും വലിയ തടസ്സമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിബന്ധന സർക്കാർ ഉടൻ റദ്ദാക്കിയേക്കും. വാഹന കൈമാറ്റ പ്രക്രിയ കൂടുതല്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക പരിഷ്കാരം അധികൃതർ ആലോചിക്കുന്നത്.…