മോഷ്ടിച്ചതിനു തെളിവില്ല; ബിഗ് ബോസ് താരം ജിന്റോയ്ക്ക് മുൻകൂർ ജാമ്യം

കൊച്ചി ∙ ജിമ്മിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയെന്ന കേസിൽ ബിഗ് ബോസ് റിയാലിറ്റി ഷോ താരം പി.ഡി.ജിന്റോയ്ക്ക് മുൻകൂർ ജാമ്യം. ഈ മാസം എട്ടിന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…

പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് 2 വിദ്യാർത്ഥികളെ കാണ്മാനില്ല

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്ന് വൈകിട്ട് 3.45 മുതൽ സ്‌കൂളിൽ നിന്നും കാണാതായ തായി പരാതി.…

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു

കോട്ടയം ∙ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ചാണ് സംഭവം. സ്ഥലമാറ്റം…

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി.…

ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കാന്‍ കേരളം. സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചു. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍, ചൈല്‍ഡ്…

പാസ്പോർട്ട് പുതുക്കാൻ വൈകി; മകനെ അവസാനമായി ഒന്നു കാണാൻ സാധിക്കാതെ പ്രവാസി മലയാളി, കണ്ണീർ മേലാപ്പണിഞ്ഞ് പ്രവാസ ലോകം

റിയാദ് ∙ പുന്നപ്രയിൽ വാഹനാപകടത്തിൽ മുഹമ്മദ് സഹിൽ (8) വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് സൗദിയിലെ പ്രവാസലോകവും. റിയാദിൽ ജോലി ചെയ്യുന്ന നീർക്കുന്നം സ്വദേശി അബ്ദുൽ സലാമിന്റെ മകനാണ് മുഹമ്മദ് സഹിൽ. മകനെ അവസാനമായി ഒന്നു കാണാൻ ആഗ്രഹിച്ച അബ്ദുൽ സലാമിന് പാസ്പോർട്ടിന്റെ കാലാവധി…

എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീ‍ഡിപ്പിച്ചു; ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി∙ ഡൽഹിയിലെ ആദർശ് നഗറിൽ പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും 2 സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീ‍‍ഡിപ്പിച്ചത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. സെപ്റ്റംബർ 9നായിരുന്നു സംഭവം.  …

കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ഡോക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ പാലക്കാട് പല്ലശന സ്വദേശി ഒന്‍പതു വയസുകാരിയായ വിനോദിനിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. മുസ്തഫ, ഡോ. സര്‍ഫറാസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു…

ഫോണിൽ ടിക്കറ്റ് നോക്കി ശരത് ഞെട്ടി; ഭാര്യയെ വിളിച്ച് ‘ഭാഗ്യനമ്പർ’ ഉറപ്പിച്ചു: ‘ആരോടും മിണ്ടാതെ വീട്ടിൽ പോയി രണ്ടും മൂന്നും തവണ നോക്കി’

കൊച്ചി ∙ ഓണം ബംപർ നറുക്കെടുത്ത ദിവസവും ശരത് എസ്.നായർ പതിവു പോലെ നെട്ടൂരിലുള്ള പെയിന്റ് സ്ഥാപനത്തിൽ ജോലിക്കു പോയിരുന്നു. നറുക്കെടുപ്പ് കഴിഞ്ഞയുടൻ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയിൽ നോക്കിയ ശരത് ഞെട്ടി. പക്ഷേ ഒന്നും പുറത്തുകാണിച്ചില്ല. ഒന്നാം സമ്മാനം കിട്ടിയ ടിക്കറ്റ്…

മൺസൂൺ കനിഞ്ഞു, മത്തി കൂടി; ഭക്ഷണം കിട്ടാതെ കുഞ്ഞനായി

കണ്ണൂർ: കടലിലെ അനുകൂല കാലാവസ്ഥയിൽ മത്തിക്കുഞ്ഞുങ്ങളുടെ എണ്ണം കൂടിയെന്നും എന്നാൽ, തുടർ ഭക്ഷ്യലഭ്യതയിലെ കുറവ് അവയുടെ വളർച്ച മുരടിപ്പിച്ചെന്നും പഠനം. മൺസൂണിൽ കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്കുവന്നു (അപ് വെല്ലിങ്). അത് മത്തിക്കുഞ്ഞുങ്ങളുടെ (ലാർവ) പ്രധാന ഭക്ഷണമായ സുക്ഷ്മപ്ലവകങ്ങൾ പെരുകാനിടയാക്കി.…