പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് 2 വിദ്യാർത്ഥികളെ കാണ്മാനില്ല

Spread the love

മുള്ളൻകൊല്ലി : പെരിക്കല്ലൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പാക്കം ചെറിയമല ഉന്നതിയിലെ സുധീഷ് (14),എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഭൂദാനം ഇരുമുക്കി ഉന്നതിയിലെ അനിൽ (13) എന്നീ കുട്ടികളെ ഇന്ന് വൈകിട്ട് 3.45 മുതൽ സ്‌കൂളിൽ നിന്നും കാണാതായ തായി പരാതി. പെരിക്കല്ലൂർ ടൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന വരാണ് ഇരുവരും. റോസ് കളർ ഷർട്ടും, ചാര നിറത്തിലുള്ള പാന്റുമായ സ്കൂൾ യൂണിഫോം ആണ് ഇരുവരും ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

 

Police inspector Pulpally: 9497987201

SI Pulpally: 9497980820

  • Related Posts

    കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു, കവർച്ചക്കിടെയെന്ന് മൊഴി, യുവതി കുടുങ്ങി

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമം. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് സംഭവം. കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കവർച്ചയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച 23 കാരിയായ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ്…

    മതപരിവർത്തനം ആരോപിച്ച് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

    Spread the love

    Spread the loveഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. സംഘപരിവാർ സംഘടനയായ ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ്…

    Leave a Reply

    Your email address will not be published. Required fields are marked *