Top Tags
    Latest Story
    16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, യുവാവിന് ദാരുണാന്ത്യംറെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്കൃഷിയിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയംകൃഷിയിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയംനിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ലകടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റുതാക്കോല്‍ എത്തിക്കാതെ ജീവനക്കാരന്‍, ശ്മശാനത്തിന്റെ പൂട്ടുപൊളിച്ച് സംസ്‌കാരം; പുറത്തേയ്ക്ക് തീ ആളിഇൻഫ്ലുവൻസർ ഫാത്തിമ നസ്റീൻ അറസ്റ്റിലായ സംഭവം; യാഥാര്‍ഥ്യങ്ങൾ അറിയാെത പോകരുതെന്ന് അഖിൽ മാരാർ

    Main Story

    സംസാരിക്കാൻ വിസമ്മതിച്ചതിന് യുവതിയെ തീ കൊളുത്തി; കത്തുന്ന വസ്ത്രവുമായി സ്കൂട്ടർ ഓടിച്ച് ആശുപത്രിയിലേക്ക്, ദാരുണാന്ത്യം

    ലക്നൗ∙ സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിങ് (33) ആണ് മരിച്ചത്. ലക്നൗവിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം…

    ഭാര്യയുടെ കണ്ണീർ മൈക്രോസ്കോപ്പിൽ പരിശോധിച്ച് ഭർത്താവ്, കണ്ടത് വിചിത്രമായ കാര്യങ്ങൾ

    സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് ദൈവം തമ്പുരാനുപോലുമറിയില്ല എന്ന് ചില പുരുഷന്മാർ തമാശയായി പറയാറുണ്ട്. അതിനെ സാധൂകരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒരു സ്ത്രീ കരയുന്നതും അവളുടെ ഭർത്താവ് സ്പൂണിൽ ആ കണ്ണീർ ശേഖരിക്കുന്നതുമാണ് വിഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക.…

    വീടു നിർമാണത്തിന് 10 ചാക്ക് മണൽ കൊണ്ടുപോയി; ജാമ്യമില്ലാ വകുപ്പ് ചുമത്തി, യുവാവിനെ നടുറോഡിൽ മർദിച്ച് സിഐ

    കുമ്പള ആരിക്കാടിയിൽ യുവാവിനെ റോഡിൽ കുനിച്ചു നിർത്തി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. ആരിക്കാടി സ്വദേശി മൻസൂറിനെയാണ് കുമ്പള സിഐ ജിജീഷ് മർദിച്ചത്. കഴിഞ്ഞ 31ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു.   വീട്ടാവശ്യത്തിനായി 10 ചാക്ക് മണൽ കൊണ്ടുപോയതിനാണ്…

    കെഎസ്ആർടിസിക്ക് ‘പൊന്നോണം’; ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം

    ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്‌ഷന്‍ ലഭിക്കുന്ന ആദ്യമായാണ്.   ഓണാഘോഷങ്ങള്‍ക്കു ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാന്‍ കാരണമെന്നാണു വിലയിരുത്തല്‍. കൂടുതല്‍…

    അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഐശ്വര്യ റായി കോടതിയിൽ

    ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും, നിർമിതബുദ്ധി ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായും കാട്ടി നടി ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇടക്കാല ഉത്തരവ്…

    നാവിക ഉദ്യോഗസ്ഥനായി വേഷംമാറിയെത്തി; തോക്കും വെടിയുണ്ടയും മോഷ്ടിച്ചു, അ‍ജ്ഞാതനായി തിരച്ചിൽ

    മുംബൈ∙ നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽനിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്.   ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. പോസ്റ്റിൽ സുരക്ഷാ…

    ‘ഓട്ടോ ഡ്രൈവർ ശല്യം ചെയ്തു’, പിന്നാലെ സ്കൂൾ മാറ്റം; കനിഷ്ക എന്തിന് ആത്മഹത്യ ചെയ്തു?

    പുൽപള്ളി ∙ ‍ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മീനംകൊല്ലി കനിഷ്ക നിവാസിൽ കനിഷ്ക (ചിപ്പി– 15) മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ്. അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കനിഷ്ക. അടുത്തിടെ പെൺകുട്ടിയെ സ്കൂൾ മാറ്റിയിരുന്നു. കൂട്ടുകാരെ…

    നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

    വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 11 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    തുരങ്കപാത: വനം ഭൂമിക്ക് പകരം റവന്യൂ ഭൂമി കൈമാറാൻ സർക്കാർ തീരുമാനം

    കല്‍പ്പറ്റ:വയനാട് ഇരട്ടത്തുരങ്കപാതയ്ക്കായി ഒഴിവാക്കുന്ന വനഭൂമിക്ക് പകരം 17.5 ഹെക്ടര്‍ റവന്യൂ ഭൂമിയെ വനം വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വമേധയാ പുനരധിവാസ പദ്ധതിയിലൂടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ വനമാക്കി മാറ്റുന്നത്.വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…

    ഇത് എങ്ങോട്ട്! സ്വർണവില പവന് 80,000 ഭേദിച്ചു

    സ്വർണവില കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 80,000ന് മുകളിൽ; ഗ്രാം വില 10,000 രൂപയെന്ന നാഴികക്കല്ലും ഭേദിച്ചു. ഇന്ന് ഒറ്റദിവസം 1,000 രൂപയുടെ കുതിപ്പുമായി പവൻവില 80,880 രൂപയിലെത്തി. ഗ്രാമിന് 125 രൂപ ഉയർന്ന് 10,110 രൂപയും.   81,000 രൂപയെന്ന…