വനിതാ ലീഗിനു പാർട്ടിയിൽ കടുത്ത അവഗണന’; ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്

കോഴിക്കോട്∙ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബീന റഷീദ്. വനിതാ ലീഗിനു പാർട്ടിയിൽ കടുത്ത അവഗണനെയന്ന് ആരോപിച്ചാണ് നൂർബീന റഷീദിന്റെ രാജി. സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും പദവി രാജിവച്ചെങ്കിലും പാർട്ടി വിടില്ലെന്നും നൂർബീന പറഞ്ഞു.

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

    മാനന്തവാടി: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികൻ മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിള്‍ ആലപ്പാട്ട് (73) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെ മരത്തിൽ നിന്നും വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നിട് വിദഗ്ധ ചികിത്സാര്‍ത്ഥം…

‘മകളുംസുന്ദരിയായിരിക്കും,അവളെ അയക്കൂ’, കസ്റ്റഡിയിലുള്ള സ്ത്രീയോട് ASI; സസ്‌പെൻഷൻ

മുംബൈ: കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെ(54)യാണ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്.   സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് രാകേഷ് ജാദവ് മോശമായി പെരുമാറിയത്. 80 ലക്ഷം രൂപയുടെ…

നയാരയ്ക്ക് പിന്നാലെ ഷെല്ലും: പമ്പുകളിൽ പെട്രോൾ 119/- കടന്നു, ഡീസൽ 123/-

ന്യൂഡൽഹി∙ നയാരയ്ക്കു പിന്നാലെ ഇന്ധന വില വർധിപ്പിച്ച് ഷെൽ. ബെംഗളൂരുവിലെ ഷെൽ ഔട്‌ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും, പവർ പെട്രോളിന് 129.85 രൂപയും നൽകേണ്ടിവരും. സാധാ ഡീസലിന് 123…

വിവിധ രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി; നിർണായക തീരുമാനവുമായി കേന്ദ്രം

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പാചകവാതക വിതരണം തടസപ്പെടാതിരിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്ന് എൽപിജി, എൽഎൻജി എന്നിവ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ പാചകവാതക ലഭ്യതയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേ‍ന്ന യോഗത്തിലാണ്…

കാരവാനിൽ സിസിടിവികളില്ല; രഞ്ജിത്തിനൊപ്പം വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും

കൊച്ചി∙ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം വിപുലമാക്കാൻ പ്രത്യേകാന്വേഷണ സംഘം. ലൈംഗികാതിക്രമം നടന്നു എന്നു കരുതുന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധനകൾ നടത്തി. കാരവാന് അകത്ത് സിസിടിവികളില്ല. എന്നാൽ പുറത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ശേഖരിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ…

വയനാട്ടിൽ ലഹരി വേട്ട, പിടികൂടിയത് മെത്തഫിറ്റാമിൻ 

    വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ…

വോട്ട് രേഖപ്പെടുത്തൂ, ഒരു രൂപക്ക് പുട്ടുപൊടി സ്വന്തമാക്കൂ; വോട്ടർമാർക്കായി സപ്ലൈകോയുടെ ഓഫർ

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് അധികൃതർ അറിയിച്ചു.   വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം…

ഭാര്യയുമായി ബന്ധമെന്ന് സംശയം; അനുജനെ യുവാവ് കുത്തിക്കൊന്നു, കൂട്ടുനിന്ന പിതാവും പിടിയിൽ

ബെംഗളൂരു: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് പിതാവും അറസ്റ്റിലായി. കർണാടകയിലെ തുമകുരു സ്വദേശിയായ സ്റ്റാലിനെ(29) കൊലപ്പെടുത്തിയ കേസിലാണ് ജ്യേഷ്ഠനായ നവീൻ അറസ്റ്റിലായത്. കൊലപാതകം ഒളിപ്പിച്ചുവെയ്ക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് ഇരുവരുടെയും പിതാവായ ജോൺ പോളിനെയും പോലീസ് പിടികൂടി.…

എണ്ണ എത്രത്തോളം കുറയ്ക്കുന്നോ അത്രയും നല്ലത്, ഉപയോഗത്തിൽ കരുതൽ വേണമെന്ന് ഡോക്ടർ

ഇന്ത്യൻ ഭക്ഷണരീതിയിലെ പ്രധാന ചേരുവകളിലൊന്നാണ് എണ്ണ. രുചി കൂട്ടുന്നതിൽ എണ്ണയുടെ പങ്ക് വലുതാണെങ്കിലും അമിതോപയോഗം ആരോഗ്യം പ്രശ്നകരമാക്കുമെന്നതും സത്യമാണ്. ഒരുദിവസത്തെ മൂന്നുനേരത്തേക്കുമുള്ള വിഭവങ്ങൾക്കായി ആവശ്യത്തിലുമധികം എണ്ണ ഉപയോഗിക്കുന്നവരുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി.   എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.…