പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു; സംഭവം വയനാട്ടിൽ

Spread the love

കണിയാമ്പറ്റ: വരദൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ അപകടത്തിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ട് കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി. കാണാതായ  കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

 

 

  • Related Posts

    പുഴയിൽ കാണാതായ വിദ്യാർത്ഥി മരിച്ചു

    Spread the love

    Spread the loveകണിയാമ്പറ്റ: വരദൂർ പാലത്തിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥി മരിച്ചു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകന്‍ അലന്‍ (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശികളായ ആറു വിദ്യാര്‍ഥികളാണ് വരദൂരിലെ…

    ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

    Spread the love

    Spread the loveകണിയാമ്പറ്റ : പച്ചിലക്കാട് റോഡിൽ ഗുഡ്‌സ് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഗുഡ്‌സ് ഡ്രൈവറെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം ഭാഗത്തു നിന്നും വന്ന കാർ തെറ്റായ ദിശയിൽ വന്നതാണ്…

    Leave a Reply

    Your email address will not be published. Required fields are marked *