ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ ; വെബിനാർ നടത്തി

Spread the love

 

കൽപ്പറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ നിയമ ഭേദഗതി ബില്ലിലെ മാനുഷിക അവകാശ ലംഘനങ്ങളെ മുൻനിർത്തി ‘അവകാശത്തിന്റെ നിഷേധം ; ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ ഒരു വായന’ എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. യുവസമിതി സംസ്ഥാന ചെയർപേഴ്സൺ എം ദിവാകരൻ ഉദ്ഘാടനം ചെയ്തു. കേരള ഹൈ കോടതി അഭിഭാഷകനായ ടി ലജിത് കോട്ടക്കൽ വിഷയവതരിപ്പിച്ചു. 2026ൽ നിലവിൽ വന്ന ബിൽ അവകാശ ലംഘനവും അശാസ്ത്രീയവുമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവസമിതി ജില്ലാ കൺവീനർ ടി ടി അശ്വിൻ ജോസഫ് അധ്യക്ഷനായി. വയനാട് യുവസമിതിയുടെ ലോകോൺ കൺവീനർ കെ എം പ്രതീഷ് സ്വാഗതവും പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം കെ എ അഭിജിത്ത് നന്ദിയും പറഞ്ഞു.

  • Related Posts

    ‘കിട്ടാനുള്ളത് 32 ലക്ഷം രൂപ; ജീവിക്കാന്‍ വല്ലാതെ പാടുപെടുകയാണ്’: ടി സിദ്ദിഖിന് മുമ്പില്‍ കുടുംബം നേരിട്ട പ്രതിസന്ധികള്‍ പറഞ്ഞ് ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ ഫൗസിയ ബാനു

    Spread the love

    Spread the love  മേപ്പാടി: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന് മുമ്പില്‍ പണം ലഭിക്കാത്തത് മൂലം നേരിട്ട പ്രതിസന്ധികളും പ്രശ്‌നങ്ങളും പറഞ്ഞ് സി പി എം നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ കുടുംബം. സി പി…

    സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ

    Spread the love

    Spread the love    ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ, സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ വീട്ടിൽ,…

    Leave a Reply

    Your email address will not be published. Required fields are marked *