അമ്പലവയലിൽ വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

Spread the love

 

 

അമ്പലവയൽ: അമ്പലവയൽ പൂളക്കവലയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലിപ്പറമ്പിൽ സുധാകരൻ, ഭാര്യ അമ്മിണി എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

സംഭവത്തിന്റെ വിവരമറിഞ്ഞ് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • Related Posts

    ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ ; വെബിനാർ നടത്തി

    Spread the love

    Spread the love    കൽപ്പറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ നിയമ ഭേദഗതി ബില്ലിലെ മാനുഷിക അവകാശ ലംഘനങ്ങളെ മുൻനിർത്തി ‘അവകാശത്തിന്റെ നിഷേധം ; ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ ഒരു വായന’ എന്ന…

    പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ

    Spread the love

    Spread the love  ഇന്ന് രാവിലെ കണ്ണൂരിലെത്തിയ പ്രിയങ്ക ഗാന്ധി നാളെ രാവിലെ മുതൽ മൂന്ന് നിയോജക മണ്ഡലത്തിലും തിരഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കും.             രാവിലെ 9.20 ന് പടിഞാറത്തറയിൽ യു.ഡി എഫ്…

    Leave a Reply

    Your email address will not be published. Required fields are marked *