മുട്ടികൊമ്പനെ മയക്കുവെടി വെച്ചു

Spread the love

 

താത്തൂർ സെക്ഷനിൽ ഓനച്ചൻ കവലയിൽ വെച്ചാണ് മയക്കുവെടി വെച്ചത്.ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരുകയായിരുന്നു. മിഷൻ്റെ പതിമൂന്നാം ദിവസമാണ് മയക്കു വെടി വെക്കാൻ സാധിച്ചത്.

  • Related Posts

    മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു

    Spread the love

    Spread the love    വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലകളില്‍ ആഴ്ചകളോളം ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍ നിന്ന് സ്വന്തമായി ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍…

    വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി; മസിനഗുഡിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി

    Spread the love

    Spread the love  ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി- മായാർ റോഡില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു.   ഈ മേഖലയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്.…

    Leave a Reply

    Your email address will not be published. Required fields are marked *