പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിൽ

Spread the love

 

ഇന്ന് രാവിലെ കണ്ണൂരിലെത്തിയ പ്രിയങ്ക ഗാന്ധി നാളെ രാവിലെ മുതൽ മൂന്ന് നിയോജക മണ്ഡലത്തിലും തിരഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുക്കും.

 

 

 

 

 

 

രാവിലെ 9.20 ന് പടിഞാറത്തറയിൽ യു.ഡി എഫ് പൊതുയോഗത്തിൽ അവർ ടി സിദ്ദീഖിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് സംസാരിക്കും.

 

 

 

 

 

10:10 ന് വെള്ളമുണ്ട എട്ടേ നാലിൽ മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി ഉഷവിജയൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കും.

 

 

11:40 ന് സുൽത്താൻ ബത്തേരി ടൗണിൽ ഐ.സി.ബാലകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിക്കും.തുടർന്ന് നിലമ്പൂർ വണ്ടൂർ മണ്ഡലങ്ങളിലേക്ക് പോകും.

  • Related Posts

    ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ ; വെബിനാർ നടത്തി

    Spread the love

    Spread the love    കൽപ്പറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ നിയമ ഭേദഗതി ബില്ലിലെ മാനുഷിക അവകാശ ലംഘനങ്ങളെ മുൻനിർത്തി ‘അവകാശത്തിന്റെ നിഷേധം ; ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ ഒരു വായന’ എന്ന…

    അമ്പലവയലിൽ വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

    Spread the love

    Spread the love    അമ്പലവയൽ: അമ്പലവയൽ പൂളക്കവലയിൽ വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലിപ്പറമ്പിൽ സുധാകരൻ, ഭാര്യ അമ്മിണി എന്നിവരെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.   സംഭവത്തിന്റെ വിവരമറിഞ്ഞ് അമ്പലവയൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *