പകൽ ബ്യൂട്ടിപാർലർ ഉടമ,രാത്രി മാഡം ഡൽഹി ‘ഭരിക്കുന്ന’ വനിതാ ഡോൺ, അറസ്റ്റിൽ
ന്യൂഡൽഹി∙ ഡൽഹിയിലെ ക്രിമിനൽ ശൃംഖലയുടെ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നുവെന്ന ആരോപണം നേരിടുന്ന വനിതാ ഡോൺ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ കൗണ്ടർ ഇന്റലിജൻസിന്റെ പിടിയിൽ. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനു വേണ്ടി ദീർഘനാളായി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘മാഡം സെഹർ’ അഥവാ ‘മാഡം വിഷം’…
വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി പിടികൂടി
വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പോലീസ്…
‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച് വേടൻ
റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ് കല്യാണം നടക്കുന്നത്. തദ്ദേശ സ്വയംഭരണ…
സിപിഎമ്മിന് വേണ്ടപ്പെട്ടവർക്ക് പൊലീസിൽ പിൻവാതില്‍ നിയമനം; ഡിജിപിയുടെ ഉത്തരവിൽ ‘രഹസ്യപരീക്ഷ’
തിരുവനന്തപുരം∙ സിപിഎമ്മിന് വേണ്ടപ്പെട്ട ബോഡി ബിൽഡർമാർക്കു നിയമവിരുദ്ധമായി പൊലീസിൽ സ്പോർട്‌സ് ക്വോട്ട നിയമനം നൽകാൻ വീണ്ടും നീക്കം. സിപിഎം നേതൃത്വവുമായി അടുത്തബന്ധം പുലർത്തുന്ന കണ്ണൂർ സ്വദേശി ഷിനു ചൊവ്വ, കൊച്ചി സ്വദേശി ചിത്തിരേഷ് നടേശൻ എന്നിവർക്കായി പുറത്തു നിന്നുള്ളവർക്കു കാണാൻ പോലുമാകാത്ത…
3 തവണ പീഡിപ്പിച്ചു, ആ വെളിപ്പെടുത്തൽ ‘എല്ലാം നഷ്ടപ്പെടുത്തി’; ആൻഡ്രൂവിനെ തേടി പൊലീസ് എത്തിയത് പുലർച്ചെ
ലണ്ടൻ∙ ആൻഡ്രൂ മൗണ്ട് ബാറ്റൺ താമസിച്ചിരുന്ന സ്വകാര്യ വസതിയായ സാൻഡ്രിങാം എസ്റ്റേറ്റിലേക്ക് പുലർച്ചെ 6 കാറുകളിലായി സാധാരണ വേഷത്തിലാണ് പൊലീസ് സംഘം എത്തിയത്. ആൻഡ്രൂവിന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോൾ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ അന്തസ്സും വിശ്വാസ്യതയും കൂടിയാണ് പ്രതിക്കൂട്ടിലായത്. സമീപകാല ചരിത്രത്തിൽ ആദ്യമായി ഒരു…
വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു
തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല. വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ വീട് പൂട്ടിയായിരുന്നു…
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ…
കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്
വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ്. പൂർണമായും…
ഓട്ടോയിൽ പിടികിട്ടാപ്പുള്ളിയായ ജ്യോതി; മോഷ്ടാവ് പിടിയിൽ
കോട്ടയം ∙ ഓട്ടോ ഡ്രൈവറുടെ നിരീക്ഷണപാടവം മൂലം പിടിയിലായത് പിടികിട്ടാപ്പുള്ളിയായ വനിതാ മോഷ്ടാവ്. ജില്ലയിലെ 10 പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ തിരുനെൽവേലി സ്വദേശിനി ജ്യോതി (26) യാണ് ഓട്ടോ ഡ്രൈവർ മണർകാട് പുതുപ്പറമ്പിൽ പി.ആർ.മനോജ് കുമാറിന്റെ അവസരോചിതമായ ഇടപെടലിലൂടെ പിടിയിലായത്.…
ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പ് ഓർഡർ ചെയ്തു; കിട്ടിയത് മാർബിൾ കഷ്ണം
കോട്ടയം: ആമസോണിൽ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആൾക്ക് പാഴ്സലായി വന്നത് ഒരു മാർബിൾ കഷ്ണവും പഴന്തുണിയും! കാനഡയിൽ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോൺ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നൽകിയ ഡോൺ ടോം പരിഹാരം…
















