‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്: നിയമലംഘനത്തിന് വൻ പിഴ; ഉത്തരവ് പുറപ്പെടുവിച്ചു ഭരണാധികാരി
ദുബായ് ∙ പ്രവാസികൾക്കിടയിൽ പതിവായുള്ള ‘ഷെയറിങ്’ താമസത്തിന് കടുത്ത നിയന്ത്രണങ്ങളുമായി ദുബായ്. ഒന്നിലധികം കുടുംബങ്ങൾ ചേർന്നോ, ബാച്ചിലർമാരും കുടുംബങ്ങളും ചേർന്നോ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നതിന് അനുമതി നിർബന്ധമാക്കി. നിയമലംഘകർക്ക് 10 ലക്ഷം ദിർഹം (2.5 കോടി രൂപ) വരെ പിഴ…
ട്രെയിൻ യാത്രയ്ക്കിടെ വിദേശ വനിതകൾക്ക് നേരെ അതിക്രമം; ശുചിമുറി വരെ ശല്യം ചെയ്ത് യുവാക്കൾ
ഇന്ത്യയിലെ ട്രെയിൻ യാത്രയും കാഴ്ചകളും ആസ്വദിക്കാനിറങ്ങിയ രണ്ട് വിദേശ വനിതകൾക്ക് നേരിടേണ്ടി വന്നത് നടുക്കുന്ന അനുഭവം. ട്രെയിൻ യാത്രയ്ക്കിടെ ഒരു സംഘം യുവാക്കൾ ഇവരെ ശല്യം ചെയ്യുകയും ശുചിമുറിയിലേക്ക് വരെ പിന്തുടർന്ന് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ‘ലോസ്റ്റ് വിത്ത് ഇനസ്’ (@lost.with.ines) എന്ന…
നടൻ ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ
ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി. അഭിനയത്തിൽ സജീമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി…
കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു
കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ പി…
കല്യാണരാമൻ ;കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
ആറ്റിങ്ങൽ: കേരളത്തിലുടനീളം വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ എന്ന വിളിപ്പേരുള്ള ബാബു , ബാഹുലേയനാണ് ആറ്റിങ്ങൽ പൊലിസിൻ്റെ പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡു വരെയുള്ള വിവി പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി മോഷണം അടക്കം 50 ലധികം…
പോലീസ് മേധാവിക്കുൾപ്പെടെ ജില്ലയിൽ ആറ് പേർക്ക് ബാഡ്‌ജ് ഓഫ് ഹോണർ
കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ ഐ.പി.എസിനടക്കം ജില്ലയില്‍ ആറ് പേര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണര്‍പുരസ്‌കാരം. കല്‍പ്പറ്റ ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങലക്കണ്ടിയില്‍, കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എ. സന്തോഷ്,…
കാണിക്ക മോഷ്ടിച്ചു, ജീവനക്കാർ കോടികൾ തട്ടി; ശബരിമലയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ്…
ഒന്നിക്കാൻ കൊതിച്ചു, പക്ഷേ മരണത്തിലേക്ക് അവർ ഒരുമിച്ച് യാത്രയായി
സുൽത്താൻബത്തേരി: ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂർ 67-ൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചത് വിവാഹം കഴിക്കാൻ ഇരിക്കെ. സ്കൂട്ടർ യാത്രക്കാരായ മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ്(25), കോഴിക്കോട് ഫാറൂഖ് കോളേജ് കുളങ്ങരപ്പാടം…
ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘മരിച്ചാലും കുഴപ്പമില്ലെന്ന’ സമ്മതപത്രം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഒപിയിൽ നോട്ടിസ്
കോന്നി ∙ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ ‘ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെ’ന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടിസ്. പിന്നിൽ വകുപ്പ് മേധാവിയാണെന്ന് ആരോപണം. മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ ഓരോന്നും എണ്ണിപ്പറഞ്ഞ് പട്ടികയാക്കിയാണ് സമ്മതപത്രമെന്ന…
ഹരീഷ് റാണെയുടെ ദയാമരണം:വാദിച്ചു ജയിച്ച് മലയാളി അഭിഭാഷക
ന്യൂഡൽഹി ∙ മകനു ‘നിശ്ചലജീവിതത്തിൽ’നിന്നു മോചനം അനുവദിക്കണമെന്ന അച്ഛന്റെ പ്രാർഥന സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ മുന്നിൽ നിന്നതു മലയാളി അഭിഭാഷക രശ്മി നന്ദകുമാർ. കോടതി ദയാമരണം അനുവദിച്ച ഹരീഷ് റാണെയുടെ പിതാവിനു വേണ്ടി ഹാജരായ രശ്മി നടത്തിയ ഇടപെടലുകൾ നിർണായകമായി. …
















