ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി
ചെന്നൈ ∙ ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ചോദ്യം ചെയ്യലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ്…
‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ
കൽപറ്റ ∙ അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ…
‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കൽപറ്റ ∙ അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ്…
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസ്: ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീ പീഡന കേസില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
പതിവില്ലാതെ ഗുഡ്മോണിങ്; അതായിരുന്നു ഗുഡ് ബൈ, അവളുടെ ജീവിതത്തിലെ അവസാനത്തെ വാക്കുകൾ..
മുംബൈ ∙ പതിവില്ലാതെ ഇന്നലെ രാവിലെ ഫോണിൽ ഫോണിൽ കൊച്ചുമകളുടെ ‘ഗുഡ്മോണിങ്’ വന്നതിന്റെ സന്തോഷത്തിലായിരുന്നു മീര പഥക്. എന്നാൽ അത് അവളുടെ ജീവിതത്തിലെ അവസാനത്തെ വാക്കുകളായിരുന്നെന്ന് വിശ്വസിക്കാനാകാതെ പൊട്ടിക്കരയുകയാണിപ്പോൾ അപകടത്തിൽ മരിച്ച കോപൈലറ്റ് സാംഭവി പഥക്കിന്റെ മുത്തശ്ശി മീര. രാവിലെ ടേക്…
മിഠായി നൽകി ഉപദ്രവിച്ചത് രണ്ട് പെൺകുട്ടികളെ; പോക്സോ പ്രതിക്ക് റിമാൻഡില്ല, സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു
തലശ്ശേരി∙ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരം അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി. കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ് തലശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ…
പ്രണയബന്ധത്തിനു തടസ്സം നിന്നു, മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തി, മകൾ പിടിയിൽ
ഹൈദരാബാദ് ∙ പ്രണയബന്ധത്തിനു തടസം നിന്ന മാതാപിതാക്കളെ ഉയർന്ന അളവിൽ മരുന്നു കുത്തിവച്ചു നഴ്സ് കൊലപ്പെടുത്തി. തെലങ്കാനയിലെ വികാരാബാദിലാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ നക്കല സുരേഖ (20) മാതാപിതാക്കളെ കൊലപ്പെടുത്തിയത്. പ്രണയബന്ധം എതിർത്തതിനെ തുടർന്ന് കുറച്ചുനാളായി സുരേഖയുടെ വീട്ടിൽ കലഹം…
രാഹുലിനെ അയോഗ്യനാക്കുമോ?; നിയമസഭാ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച്ച
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കുമോയെന്നതില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. രാഹുലിനെതിരായ പരാതിയില്‍ പ്രാഥമിക വിലയിരിത്തലാകും തിങ്കളാഴ്ച ഉണ്ടാകുക. സിപിഎം എംഎല്‍എ ഡികെ മുരളി നല്‍കിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക. അയോഗ്യനാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍…
പ്രവാസി ദമ്പതികളുടെ വീട്ടിൽ വൻ കവർച്ച; 50 പവൻ സ്വർണം നഷ്ടമായി
പന്തളം∙ പ്രവാസി ദമ്പതികളുടെ വീട്ടിൽ നടന്ന മോഷണത്തിൽ 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. പന്തളത്ത് കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ബിജുവിന്റെ അമ്മ ഓമന മാത്രമാണ് താമസം. രാത്രിയിൽ ഇവർ മൂത്തമകന്റെ വീട്ടിലേക്കു പോകും. പതിവുപോലെ…
കൂട്ടബലാത്സംഗം; ആറു വയസ്സുകാരിയെ പീഡിപ്പിച്ചത് 15 വയസ്സിൽ താഴെയുള്ളവർ, 3 പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി ∙ വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറു വയസ്സുകാരിയെ 15 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺകുട്ടികൾ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 18നാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. പ്രതികളെല്ലാം ഒരേ പ്രദേശത്തു താമസിക്കുന്നവരാണ്. …














