ശുചിമുറിയിൽ ഒളിക്യാമറ; സഹപ്രവർത്തരുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിടിയിലായ യുവഡോക്ടർക്ക് കർഫ്യൂ
മെൽബൺ∙ ശുചിമുറിയിൽ ഒളിക്യാമറ വച്ച് സഹപ്രവർത്തകരായ വനിതകളുടെ ദൃശ്യങ്ങൾ പകർത്തിയ യുവ ഡോക്ടർ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് വാദിച്ച് അഭിഭാഷകൻ രംഗത്ത്. ഓസ്റ്റിൻ ഹോസ്പിറ്റൽ, റോയൽ മെൽബൺ ഹോസ്പിറ്റൽ, പീറ്റർ മക്കല്ലം കാൻസർ സെന്റർ എന്നിവിടങ്ങളിലെ ശുചിമുറികളിലും ഷവറുകളിലും ഒളിക്യാമറ…
മണ്ണിനടിയിൽ കണ്ടത് 20,000 കിലോ സ്വർണം, നിധിശേഖരത്തിൽ ബംപറടിച്ച് ഇന്ത്യൻ സംസ്ഥാനം, ഖനനം ദ്രുതവേഗത്തിൽ
ഇന്ത്യയുടെ ധാതു കലവറയായ ഒഡീഷയ്ക്ക് മറ്റൊരു സൂപ്പർ ബംപർ ജാക്ക്പോട്ട്. വിവിധ ജില്ലകളിലായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കണ്ടെത്തിയത് ഏകദേശം 20 ടൺ സ്വർണശേഖരം. നിലവിലെ വിപണിവില പ്രകാരം ഇതിന്റെ മൊത്തമൂല്യം 20,000 കോടിയിലേറെ വരും. സ്വർണശേഖരം സംബന്ധിച്ച് സ്ഥിരീകരിച്ച…
36 ലക്ഷം വേണം, നീ മരിക്കുന്നതാണ് ഭേദം’: സ്ത്രീധന തർക്കത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്ന് ഭർത്താവ്
നോയിഡ∙ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് തീകൊളുത്തി കൊന്നു. നിക്കി (26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭർത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേർന്ന് നിക്കിയുടെ മുടിയിൽ പിടിച്ച്…
വളർത്തുമൃഗങ്ങളെച്ചൊല്ലി തർക്കം; കത്തിക്കുത്ത്, അറസ്റ്റ്
എന്റെ വളർത്തു നായയുടെ മുന്നിലേക്ക് നിങ്ങൾ പൂച്ചയെ കൊണ്ടുവരല്ലേ. അയൽവാസിയോട് ഇക്കാര്യം പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഉടൻ കത്തിയെടുത്തു കുത്തി.കൊടുങ്ങല്ലൂർ എടവിലങ്ങ് കാരയിൽ ആണു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവിൽ വീട്ടിൽ സെബാസ്റ്റ്യനെ (സെബാൻ–41) പൊലീസ്…
ഭാര്യയെ ഗംഗയിൽ വീണ് കാണാതായി; ബിഎസ്എഫ് ജവാൻ കുഞ്ഞുമായി അതേ പുഴയിൽ ചാടി, തിരച്ചിൽ
ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിഎസ്എഫ് ജവാൻ ഒരു വയസുള്ള മകനുമായി ഗംഗയിൽ ചാടി. ഭാര്യയെ നാല് ദിവസം മുൻപ് ഗംഗയിൽ വീണ് കാണാതിയിരുന്നു. യുവതിയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് ഭർത്താവായ ബിഎസ്എഫ് ജവാൻ മകനുമായി ഗംഗയിലേക്ക് ചാടിയത്. ഇതോടെ ഇവർക്കായി അധികൃതർ അന്വേഷണം ആരംഭിച്ചു.…
പൊലീസിലും രക്ഷയില്ല! മോശം സന്ദേശങ്ങൾ അയച്ചു, എസ്പിക്കെതിരെ പരാതിയുമായി വനിതാ എസ്ഐമാർ
തിരുവനന്തപുരം∙ മോശം സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ രണ്ട് വനിതാ എസ്ഐമാർ പരാതി നൽകി. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോർട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള…
തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം: പ്രതികളെ കുടുക്കിയത് മോഷ്ടിച്ച ഫോൺ
അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശിനിയായ അറുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുലാബ്ദീനും ഭാര്യ അനീഷയും പൊലീസിന്റെ വലയിലായതു മോഷ്ടിച്ച മൊബൈൽ ഫോണിലെ സിം കാർഡ് മാറ്റി മറ്റൊന്ന് ഇടുന്നതിനിടയിൽ. കൊല്ലപ്പെട്ട സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ പീഡനശ്രമം,…
മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു
മോസ്കോ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ…
റീലുകൾ ഇനി സീരിസായി ബന്ധിപ്പിക്കാം;’ലിങ്ക് എ റീൽ’ ഫീച്ചറുമായി ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ’ലിങ്ക് എ റീൽ’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. പുതിയ ഫീച്ചറിലൂടെ ഒന്നിലധികം വിഡിയോകൾ ഇനി ഒറ്റ സീരീസായി ലിങ്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റേഴ്സ് തങ്ങളുടെ വിഡിയോകൾ ഇപ്പോൾ സീരീസായി പോസ്റ്റ് ചെയ്യുന്നത് വർധിച്ചതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം ഈ പുതിയ…
ലീവെടുത്തു, മുറിക്കുള്ളിൽനിന്നു പുറത്തിറങ്ങിയില്ല; സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ച നിലയിൽ
സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അഞ്ജലി (28) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റു മൂന്നു പേരും അഞ്ജലിയോടൊപ്പം താമസിച്ചിരുന്നു. ശനിയാഴ്ച അഞ്ജലി…
















