തിരിച്ചെടുക്കാനാകാതെ ഗൈഡ് വയർ യുവതിയുടെ നെഞ്ചിൽ; പിഴവ് സമ്മതിച്ച് ഡോക്ടർ

തിരുവനന്തപുരം∙ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്നു യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ (കത്തീറ്ററും മറ്റും കടത്തുന്നതിനു മുന്നോടിയായി കടത്തിവിടുന്നത്) കുടുങ്ങിയ സംഭവത്തില്‍ പിഴവ് ഉണ്ടായതായി സമ്മതിച്ച് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാര്‍. രോഗിയുടെ ബന്ധുവുമായി ഡോക്ടര്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.…

താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് സമ്പൂര്‍ണ സുരക്ഷ പരിശോധന. ഇന്നലെ മണ്ണും മരവും വീണുണ്ടായ ഗതാഗതം ഭാഗീകമായി പുനഃസ്ഥാപിച്ചെങ്കിലും കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തിവിട്ട ശേഷം ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.ഇന്നത്തെ സുരക്ഷ പരിശോധനക്ക് ശേഷമാകും ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കുക.ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍…

താമരശ്ശേരി ചുരത്തില്‍ ഗതാഗതനിരോധനം തുടരും

ലക്കിടി: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ വ്യാഴാഴ്ചയും ഗതാഗതനിരോധനം തുടരുമെന്ന് കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധനകൾക്കുശേഷമേ നിരോധനത്തിൽ അയവുവരുത്തൂവെന്നും കളക്ടർ അറിയിച്ചു.   ചുരത്തിൽ വ്യൂപോയിന്റിന് സമീപം ചൊവ്വാഴ്ച രാത്രി കൂറ്റൻ പാറക്കെട്ടും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞുവീണതിനെത്തുടർന്ന്…

കൊച്ചുകുട്ടിയേയും 26 നായ്ക്കളേയും വീട്ടിലാക്കി യുവാവ് വീടു വിട്ടു; ഒടുവിൽ രക്ഷയ്ക്കെത്തി പൊലീസ്

കൊച്ചി: വാടക വീട്ടില്‍ 26 നായ്ക്കള്‍ക്കൊപ്പം മകനെയും ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്.   വിദേശത്തു…

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹനഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും  തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും. ഇരു ഭാഗങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ കടത്തി വിട്ടതിന് ശേഷം…

കാറും വീടും വിറ്റ് കടം വീട്ടണം’; 4 മാസം പ്രായമായ മകനു വിഷം നൽകി ദമ്പതികൾ തൂങ്ങിമരിച്ചു

ഭുവനേശ്വർ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള മകനു വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ. രണ്ടു മുറികളിൽ നിന്നായാണ് മാതാപിതാക്കളുടെയും നാലു മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്.…

മുഖ്യമന്ത്രിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയെന്ന കേസ്; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിലായി. കാപ്പാട് സ്വദേശി സാദിഖ് അവീറിനെയാണ് വടകര സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.   ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ഇയാൾ കേസിനാസ്പദമായ പോസ്റ്റ്…

‘കാറും വീടും വിറ്റ് കടം വീട്ടണം’; 4 മാസം പ്രായമായ മകനു വിഷം നൽകി ദമ്പതികൾ തൂങ്ങിമരിച്ചു

ഭുവനേശ്വർ ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നാലുമാസം പ്രായമുള്ള മകനു വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിൽ. രണ്ടു മുറികളിൽ നിന്നായാണ് മാതാപിതാക്കളുടെയും നാലു മാസം പ്രായമായ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾ കണ്ടെത്തിയത്.…

പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

ഓണത്തോടനുബന്ധിച്ച് മാനന്തവാടി നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ടൗണിലെ ബിസ്മില്ല ഹോട്ടല്‍, എരുമത്തെരുവിലെ ലിബര്‍ട്ടി കഫേ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്…

ഇന്ത്യന്‍ കോഫി ഹൗസ്സില്‍ തീ പിടിച്ചു

മാനന്തവാടി ഇന്ത്യന്‍ കോഫിഹൗസ്സില്‍ ഗ്യാസ് ലീക്കായി തീ പടര്‍ന്നു. ആളപായങ്ങളില്ല.മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയും സ്റ്റേഷന്‍ ഓഫീസര്‍ പി നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനമെത്തി തീ നിശ്ശേഷം അണച്ചു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ…