സാരിയില്‍ തിളങ്ങുന്ന സുന്ദരികള്‍, ജെമിനി നാനോ ബനാനയിലെ പുതിയ ട്രെന്‍ഡ്

ചാറ്റ് ജിപിടിയിലെ ജിബിലി സ്റ്റൈൽ ചിത്രങ്ങൾ വൈറലായി മാസങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിലാകെ പുതിയ എഐ ഫീച്ചർ ട്രെൻഡ് ആവുകയാണ്. 90 കളിൽ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ തിളങ്ങി നിൽക്കുകയാണ് ഇന്നത്തെ പെൺകുട്ടികൾ. ഗൂഗിൾ ജെമിനൈയിലെ നാനോ ബനാന ടൂൾ ഉപയോഗിച്ചാണ് ഈ…

‘അവരെ ഞാൻ എന്റെ വീട്ടിൽ കയറ്റും’; സ്വവർഗാനുരാഗികള്‍ക്ക് തുറന്ന പിന്തുണയുമായി മോഹൻലാൽ

വലിയ രീതിയിൽ പുരോഗമിച്ച സമൂഹമാണ് നമ്മുടേതെങ്കിലും ഇന്നും പലരുടെയുള്ളിലും പ്രകടമായുള്ളതാണ് ഹോമോഫോബിയ അഥവാ സ്വവർഗാനുരാഗികളോടുള്ള വെറുപ്പ്. സോഷ്യൽ മീഡിയയിൽ സ്വവർഗാനുരാഗികൾക്കെതിരായ പോസ്റ്റുകളും കമന്റുകളും വലിയ തോതിൽ തന്നെ കാണാൻ കഴിയും. എന്നാൽ, ഇപ്പോഴിതാ സ്വവർഗാനുരാഗികൾക്കുള്ള തന്റെ പിന്തുണ തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ…

പണത്തിന്റെ പേരിൽ തർക്കം; മുത്തച്ഛനെ പിന്തുടർന്നെത്തി കുത്തിക്കൊലപ്പെടുത്തി കൊച്ചുമകൻ

തിരുവനന്തപുരം∙ ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു വൈകീട്ട് 5.30ഓടെയാണു സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണു സന്ദീപ്. ഇയാൾ നേരത്തെ വിവിധ…

കാമുകിയുടെ മൊഴിയിൽ ട്വിസ്റ്റ്, രശ്മിയുമായി രഹസ്യബന്ധം; രണ്ടാളെയും ഇവിടെ കിട്ടണം; ജയേഷിൻ്റെ പ്രതികാരം

കോയിപ്രം ചരൽകുന്നിലെ യുവദമ്പതിമാർ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ മർദിച്ചെന്നരീതിയിലാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യംവിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മർദനമേറ്റവർക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭർത്താവ്…

വിദ്യാർഥികളുടെ കണ്ണിൽ പശ തേച്ച് സഹപാഠികളുടെ തമാശ; കൺപോള തുറക്കാനാകാതെ കുട്ടികൾ ആശുപത്രിയിൽ

സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കൺപോളയിൽ പശ തേച്ചു തമാശ കാട്ടി സഹപാഠികൾ. ഉണർന്നപ്പോൾ കൺപോളകൾ തുറക്കാനാവാതെ ഒട്ടിപ്പിടിച്ചതിനാൽ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. ഒഡീഷയിലെ കാണ്ഡമാലിൽ സേവാശ്രമം സ്കൂളിലെ 3, 4, 5 ക്ലാസുകളിലെ എട്ടു വിദ്യാർഥികളുടെ കണ്ണിലാണ് സഹപാഠികൾ പശ തേച്ചത്.…

താഴെ സ്കൂൾ, മുകളില്‍ ലഹരിമരുന്ന് ‘ലാബ്’; മാഫിയാ തലവനായ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ഹൈദരാബാദ്∙ സ്വകാര്യ സ്കൂളിൽ പ്രവർത്തിച്ചിരുന്ന വൻ ലഹരിമരുന്ന് ഉൽപാദന കേന്ദ്രം കണ്ടെത്തി ഹൈദരാബാദ് പൊലീസ്. സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലും ക്ലാസ് റൂമുകൾ പ്രവർത്തിച്ചപ്പോൾ രണ്ടാംനില മുഴുവനായും ലഹരിമരുന്നു നിർമാണ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. സംഭവത്തിൽ സ്കൂൾ ഡയറക്ടർ മലേല ജയപ്രകാശ്…

‘ഞങ്ങൾ ഈ ലോകം വിടുകയാണ്, ക്ഷമിക്കണം..’; മകനുമായി ഫ്ലാറ്റിൽ നിന്നും ചാടി യുവതിയുടെ ആത്മഹത്യ

നോയിഡ∙ മകനുമായി ഫ്ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യ. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഏസ് സിറ്റി ബിൽഡിങ്ങിന്റെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടി 37 വയസ്സുകാരിയായ യുവതി 11 വയസ്സുള്ള…

ദേശീയ ലോക് അദാലത്തില്‍ 849 കേസുകള്‍ തീര്‍പ്പാക്കി

പൊതുജനങ്ങള്‍ക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തില്‍ 849 കേസുകള്‍ തീര്‍പ്പാക്കി. വിവിധ കേസുകളിലായി ആകെ 1,97,08,775 രൂപ ഒത്തുതീര്‍പ്പാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു.   ക്രിമിനല്‍ കോമ്പൗണ്ടബിള്‍ കേസുകളില്‍…

പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും- ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; അതിക്രൂരമെന്ന് പോലീസ്

പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കൾ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മർദ്ദിക്കുകയും നഖത്തിനടിയിൽ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മർദ്ദനത്തിനിരയായ യുവാവ് പോലീസിനോട്…

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വിൽക്കാൻ അനുമതി

സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നത് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.  …