സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു 

Spread the love

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു.

 

സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന ഡെപ്യൂട്ടി കളക്ടർമാരായ നിജു കുര്യൻ, എം.കെ ഇന്ദു ,കെ.കെ ബിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്വീപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

  • Related Posts

    കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

    Spread the love

    Spread the love  കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    പനമരം പുഴയിൽ മുങ്ങി മരിച്ച രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞു

    Spread the love

    Spread the love  കോഴിക്കോട് സ്വദേശി കുറുങ്ങരുകണ്ടി ഉന്നതിയിലെ ഷരുൺ കെ കെ [24] ആണ് മരിച്ചത്. ഒരു വർഷത്തോളമായി ഭാര്യ വീടായ നെല്ലിയമ്പം ഉന്നതിയിലാണ് താമസം. പുഴയിൽ നീന്തുന്നതിനിടെ പെട്ടെന്ന് തളർന്നുപോയതാണ് അപകട കാരണം എന്ന് കരുതുന്നു. പനമരം പുഴയിൽ…

    Leave a Reply

    Your email address will not be published. Required fields are marked *