10 വര്‍ഷത്തെ പതിവ്, ജൂണ്‍ ഒന്നിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി’; വിദ്യാഭ്യാസ മേഖലയില്‍ 5,000 കോടിയുടെ വികസനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്. ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ…
കോളജിൽ കാർ സ്റ്റണ്ട്, നിയന്ത്രണം വിട്ട കാർ കുട്ടികൾക്ക് നേരെ; വിഡിയോയ്ക്ക് പിന്നാലെ കേസ്
കോഴിക്കോട് ∙ വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിൽ സുരക്ഷ മാനദണ്ഡം പാലിക്കാതെ കാർ സ്റ്റണ്ട് നടത്തി. കാർ ഉടമകളോട് ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകി. കോളജ് അധികൃതർക്കും ഉടമകൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. അനുമതി വാങ്ങാത്ത സാഹചര്യത്തിൽ മോട്ടർ വഹന വകുപ്പു നാളെ കോളജ്…
തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യും
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചു. 2024 ഡിസംബർ 31 വരെ ചുമത്തിയിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചെല്ലാൻ കേസുകൾക്കും ഈ ആംനസ്റ്റി ആനുകൂല്യം ലഭ്യമാകും. ഒരേ വാഹനത്തിന് തന്നെ ഒന്നിലധികം പിഴകൾ നിലനിൽക്കുന്നതും ഉയർന്ന…
പൂർവ വിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടു, പ്രണയം; കാമുകിക്കായി ഭാര്യയെ കൊന്നു; ‘96 സ്വാധീനിച്ചു’
1994 ൽ തിരുവനന്തപുരത്തെ ഒരു ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ചവർ. 25 വർഷത്തിനു ശേഷം അവർക്കൊരു ആഗ്രഹം. നമുക്കും ഒരു ഗെറ്റ് ടു ഗെദർ നടത്തിയാലോ? ആലോചനകൾക്കു ശേഷം ഒരു പൂർവ വിദ്യാർഥി സംഗമം നടത്താൻ അവർ തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി…
വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്
ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ യോഗം ചേരുന്നുണ്ട്. …
സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തി:ഗാർഹിക തൊഴിലാളി അറസ്റ്റിൽ
മദീന ∙ സ്പോൺസറുടെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊന്ന കേസിൽ ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക തൊഴിലാളിയെ മദീന പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. മദീനയിലെ അസീസിയ ഡിസ്ട്രിക്ടിലാണ് നാടിനെ നടുക്കിയ സംഭവം. വീട്ടുകാർ…
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി
തിരുവനന്തപുരം ∙ കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ച 2 കോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്ടമായെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.…
‘ഒരു സർപ്രൈസുണ്ട്…’ മകന്റെ വാക്ക് കേട്ട് വീട്ടിലെത്തി അമ്മ, രക്തത്തിൽ കുളിച്ച് മകൾ
മൊറാദാബാദ്∙ ‘നമുക്ക് വീട്ടിൽ പോകാം, നിങ്ങൾക്കൊരു സർപ്രൈസുണ്ട്’. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ എഞ്ചിനിയർ ഹാർദിക് ഇതും പറഞ്ഞാണ് ഓഫിസിലെത്തി അമ്മ നീലിമയെ കണ്ടത്. മകന്റെ വാക്കു കേട്ടതിന് പിന്നാലെ അമ്മ വീട്ടിലേക്കെത്തി. പക്ഷേ, വീട്ടിൽ കണ്ട ആ കാഴ്ച അതിദാരുണമായിരുന്നു. വീട്ടിൽ…
യുഎസ് യുദ്ധവിമാനങ്ങൾ കടക്ക് പുറത്ത്; വ്യോമാതിർത്തി വിലക്കി സ്വിറ്റ്സർലൻഡ്
വാഷിങ്ടൻ ∙ ഇറാന്റെ എണ്ണയുൽപാദന ശൃംഖലയുടെ നെടുംതൂണായ ഖാർഗ് ദ്വീപിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം. ദ്വീപിന്റെ മിക്ക ഭാഗങ്ങളും ആക്രമണത്തിൽ പൂർണമായും തകർന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. വീണ്ടും ദ്വീപിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും ട്രംപ്…
ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചു തകർക്കും, ആളുകളോട് മോശം പെരുമാറ്റം, അതുലിന് ഇഷ്ടം ഹൽവ
കൊല്ലം∙ കരുനാഗപ്പള്ളിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഗുണ്ട അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണ്. ഗുണ്ടാനേതാവ് ജിം സന്തോഷിന്റെ കൊലപാതകക്കേസിൽ ഒന്നാം പ്രതിയാണ് അതുൽ. സന്തോഷിനെ കൊലപ്പെടുത്തിയശേഷം മടങ്ങുമ്പോൾ അതുൽ രണ്ടുപേരെക്കൂടി വെട്ടിപ്പരുക്കേൽപിച്ചിരുന്നു. അവരാണ് കൊലപാതകത്തിനു പിന്നിലെന്നാണ്…
















