ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

ബംഗളൂരു: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ AI 132 ബോയിങ് ഡ്രീംലൈനര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നിലത്തിറക്കി. ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് സര്‍വീസ് റദ്ദാക്കിയത്.  …

325 ഗ്രാമോളം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

കമ്പളക്കാട്: വയനാട്എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം കെ യും പാർട്ടിയും കമ്പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമായി 325 ഗ്രാമോളം കഞ്ചാവുമായി ജാർഗണ്ട് സംസ്ഥാനത്തു പക്കൂർ ജില്ലയിൽ…

സന്യാസിമാർ പിടിയിലായത് പോണുമായി; തായ്‌ലൻഡിൽ നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിൽ

ബാങ്കോക്ക് ∙ തായ്‌ലൻഡിലെ ക്ഷേത്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ പോൺ (രതിചിത്രങ്ങൾ), സെക്സ് ടോയ് തുടങ്ങിയവ കണ്ടെത്തിയതിനെത്തുടർന്ന് നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. ചോൻബുരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന കാരെൻ…

സ്വത്ത് തർക്കം; പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

കാസർകോട് ∙ മഞ്ചേശ്വരം തുമിനാട്ടിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് മറിയം ജുമൈലയെ (18) പിതാവ് ഉമ്മർ ഫാറൂഖ് വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം.   വെട്ടേറ്റ മറിയം ജുമൈലയെ നാട്ടുകാരാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ…

വയോധികനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    പുൽപ്പള്ളി: വനം വകുപ്പ് മുൻ ജീവനക്കാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുൽപള്ളി വടാനക്കവല പാണാ നാനിക്കൽ ബേബി (70) ആണ് മരിച്ചത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. കൃഷി യിടത്തിൽ പറിച്ചിട്ട തേങ്ങകൾ പെറുക്കുന്നതിനിടെ കാൽവഴുതി കുള…

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ഇരട്ട ജീവപര്യന്തം

ആലപ്പുഴ ∙ ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്. രാജേഷ് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ്…

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, കാലിൽ വെടിവച്ചു; മലയാളി വ്യാപാരിയിൽ നിന്ന് 6 ലക്ഷം കവർന്നു

ഹൈദരാബാദ് ∙ ഹൈദരാബാദിൽ ബിസിനസ് ആവശ്യത്തിനെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ വെടിവച്ച ശേഷം പണം കവർന്നു. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടിയിൽ വച്ചാണ് അക്രമികൾ വെടിയുതിർത്തു പരുക്കേൽപ്പിച്ച ശേഷം 6 ലക്ഷം രൂപ കവർന്നത്.   കുട്ടികളുടെ വസ്ത്രങ്ങൾ വിൽപന ചെയ്യുന്ന…

ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസ്സുകാരി, ബസ് സഡൻ ബ്രേക്കിട്ടു; അഭ്ഭുതകരം ഈ രക്ഷപ്പെടൽ

കോഴിക്കോട് ∙ കൊടിയത്തൂരിൽ റോഡിലേക്ക് ഓടിയ മൂന്നു വയസ്സുകാരി സ്വകാര്യ ബസ്സിനടിയിൽ പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ റൂട്ടിലോടുന്ന ബസ് ഡ്രൈവർ സിനോജിന്റെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക്…

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,1200 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,890 രൂപ.   റെക്കോര്‍ഡുകള്‍…

മിൽമ പാലിൽ മുഴുവൻ പാൽപ്പൊടിയല്ല, മിൽമ ചെയർമാൻ കെ.എസ്.മണി

പാലിൽ മുഴുവൻ പാൽപ്പൊടി ആണെന്നു പറയുന്നത് മിൽമയുടെ വിശ്വാസം നഷ്ടപ്പെടുത്താനും തകർക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മിൽമ ചെയർമാൻ കെ.എസ്.മണി. കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ നിന്ന് ലഭിക്കുന്ന…