രണ്ടു യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിനു സമീപം നാടൻ തോക്ക്

കല്ലടിക്കോട്ട് മൂന്നേക്കറിൽ രണ്ടു യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. മൃതദേഹങ്ങൾക്കു സമീപം നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. നിതിൻ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോ‍‍ഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ…

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കടുവ

പുൽപ്പള്ളി: പുൽപ്പള്ളി-മാനന്തവാടി റൂട്ടിൽ ജനവാസ മേഖലയോട് ചേർന്ന വനാതിർത്തിയിൽ ബൈക്ക് യാത്രികർക്ക് നേരെ കടുവ പാഞ്ഞടുത്തു. കുറിച്ചിപ്പറ്റ കയറ്റത്തിന് സമീപം ഇന്നലെ രാവിലെ 8:15-ഓടെയാണ് സംഭവം. വീട്ടിമൂല സ്വദേശി ഷിജു, പെരുമ്പാലം സ്വദേശി രതീഷ് എന്നിവരാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക്…

ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം

സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു. 94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300…

തോക്ക് ചൂണ്ടി കവർന്ന പണം കൊണ്ട് ഏലയ്ക്ക വാങ്ങി; കസ്റ്റഡിയിലെടുത്തത് 14 ലക്ഷം രൂപയുടെ ഏലയ്ക്ക

കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ഏലയ്ക്ക വാങ്ങിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി മുരിക്കശ്ശേരി സ്വദേശിയായ ലെനിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയും ഒന്നാം പ്രതിയുമായ ജോജിയുടെ സുഹൃത്താണ് ലെനിൻ.  …

ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം

സാധാരണക്കാരന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കത്തിക്കയറി സ്വർണം. കേരളത്തിൽ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ആദ്യം. പവൻ 94,000 രൂപയെന്ന നാഴികക്കല്ലും തകർത്തു. 94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300…

തിരിച്ചെത്തിയത് പകുതിയോളം കാലിക്കുപ്പികള്‍, ബെവ്‌കോയ്ക്ക് ഒന്നരക്കോടിയിലേറെ രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികവില ഈടാക്കിയതിന് പിന്നാലെ ബെവ്‌കോയ്ക്ക് വരുമാന നേട്ടം. വിലയില്‍ മാറ്റം വരുത്തി ഒറ്റമാസത്തിനുള്ളില്‍ രണ്ടു ജില്ലകളില്‍നിന്നു മാത്രം ബവ്കോയ്ക്ക് കിട്ടിയത് ഒന്നരക്കോടിയിലേറെ രൂപ. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കിയപ്പോഴാണ് ഇത്രത്തോളം രൂപ…

‘മക്കൾക്ക് വേണ്ടത് ചെയ്തു’, 55 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വീണ്ടും ഒന്നിച്ച് ബഷീർ മാഷും ഹസീന ടീച്ചറും

പാലക്കാട്: അമ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബഷീർ മാഷും ഹസീന ടീച്ചറും വീണ്ടും വിവാഹിതരായി. മണ്ണാർക്കാട് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിനു സാക്ഷിയായത് സുഹൃത്തുക്കളും.   ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പയ്യനടം അഭയത്തിൽ സുജീവനം ബഷീറും…

‘ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവന്‍ വെപ്പിക്കാവോ…’

കണ്ണൂര്‍: വഴിയരികില്‍ പരിക്കേറ്റ് കിടന്ന കിളിക്കുഞ്ഞിന് ചികിത്സ നല്‍കാന്‍ ഡോക്ടറെ സമീപിച്ച നാലാം ക്ലാസുകാരന് അഭിനന്ദന പ്രവാഹം. കണ്ണൂര്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ശാരദ വിലാസം എയുപി സ്‌കൂളിലെ നാലാം ക്ലാസുകാരനായ ജനിത്ത് ആണ് മനുഷ്യത്വത്തിന്റെ പുതിയ മുഖമാകുന്നത്. വഴിയില്‍ നിന്നും കിട്ടിയ…

പ്രൈവറ്റ് ബസുകളിലെ എയർ ഹോണിന് സൂപ്പർ ചെക്ക്, കണ്ടെത്തിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പണികിട്ടും

തിരുവനന്തപുരം: വലിയ വാഹനങ്ങളിലെ എയര്‍ഹോണ്‍ ദുരുപയോഗം തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന നിരീക്ഷിക്കാന്‍ സൂപ്പര്‍ ചെക്കിങ് സ്‌ക്വാഡിനെ നിയോഗിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡ് ഉദ്യോഗസ്ഥരും സംസ്ഥാന വ്യാപകമായി പരിശോധനയ്ക്ക് ഇറങ്ങും.   ഓഫീസ് പരിധിയിലുള്ള…

ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം

പാലക്കാട് ∙ വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം.…