കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടിത്തം

    കോഴിക്കോട് കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടുത്തം. പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു. വയനാട് കോഴിക്കോട് ജില്ലാ അതിർത്തിയിലാണ് തീപിടുത്തമുണ്ടായത്.   അതേസമയം, കൊട്ടാരക്കര മുട്ടറ മരുതിമലയിൽ തീപിടിത്തമുണ്ടായി. ക‍ഴിഞ്ഞ…

ദീപകിന്‍റെ ആത്മഹത്യ; പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട്…

ലോകകപ്പിന് ഇന്ന് കൊടിയേറ്റം; ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും, പാകിസ്ഥാനും വിൻഡീസും ഇന്നിറങ്ങും

  ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് കൊടിയേറ്റം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ ആദ്യ ദിനം തന്നെ മൂന്ന് ആവേശപ്പോരാട്ടങ്ങളാണ് അരങ്ങേറുന്നത്. വൈകുന്നേരം മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ…

ഭിന്നശേഷിക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കും അനാഥാലയങ്ങൾക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ്; സർക്കാർ ഉത്തരവ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും ഭിന്നശേഷിക്കാർ താമസിക്കുന്ന വീടുകള്‍ക്കും കുടിവെള്ള ചാര്‍ജില്‍ ഇളവ് അനുവദിക്കാന്‍ ഉത്തരവിട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയാണ് അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് വെള്ളക്കരത്തിന്റെ വര്‍ധനവില്‍…

ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വര്‍ണവില 1,15,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.   കഴിഞ്ഞ ഏതാനും…

രാജു രാത്രി ബന്ധുവീട്ടിലേക്ക് മാറി, പൊലീസ് എത്തിയത് രണ്ട് തവണ; പക്ഷേ… വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച?

തിരുവനന്തപുരം ∙ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ പൊലീസിന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം ഇന്ന് മുതൽ. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടമുണ്ടായതു മുതലുള്ള പൊലീസ് നീക്കങ്ങളെല്ലാം പരിശോധിക്കും. അന്വേഷണത്തിന് സ്പെഷൽ ബ്രാഞ്ചിന്റെ സഹായവുമുണ്ടായിരിക്കും.   കേസിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന്…

സ്പായിലെ കൂട്ട ബലാത്സംഗം ക്വട്ടേഷൻ ?; ബിസിനസ് തകർക്കാൻ ലക്ഷ്യമിട്ടെന്ന് ഉടമ

പത്തനംതിട്ട ∙ തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ്. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ് – ഗുണ്ട…

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നതിലെ തർക്കം; യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ച് അമ്മാവൻ, പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം∙ കിളിമാനൂരില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവതിയുടെ ഇരുകൈകളും വെട്ടിപ്പരുക്കേല്‍പ്പിച്ച അമ്മാവനെ തിരഞ്ഞ് പൊലീസ്. കിളിമാനൂര്‍ പോങ്ങനാട് പഴയ ചന്തയില്‍ നടന്ന സംഭവത്തില്‍ മണിക്കുട്ടന്‍ (60) എന്ന ആളാണ് സഹോദരീപുത്രിയായ സിന്ധുവിനെ (43) ആക്രമിച്ചത്. കേസെടുത്തെന്നും ഒളിവില്‍ പോയ…

നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ഹൃദയാഘാതം; മലയാളി യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

ബഹ്‌റൈന്‍: നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തില്‍ കുഴഞ്ഞു വീണു മരിച്ചു. ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ ആണ് തൃശൂര്‍ സ്വദേശിയായ യുവാവ് കുഴഞ്ഞു വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വച്ചായിരുന്നു അന്ത്യം.   ബഹ്‌റൈനില്‍ ദുബായ് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി…

ബീനാച്ചിയിൽ വാഹനാപകടം; നാലുപേർക്ക് പരിക്ക്

ബീനാച്ചിയിൽ  വാഹനാപകടം. നാലുപേർക്ക് പരിക്കേറ്റു.കാറും ഓട്ടോറിക്ഷയിലും സ്കൂ‌ട്ടറും ഇടിച്ചാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ്, ഓട്ടോറിക്ഷയിലെ യാത്രക്കാരായ നമ്പ്യാർകുന്ന് സ്വദേശി അബൂബക്കർ, മണിച്ചിറ സ്വദേശി സാജിദ്,, സ്കൂട്ടി യാത്രക്കാരനായ അമൽ ഫാരിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻബത്തേരിയിലെ…