ബീനാച്ചിയിൽ വാഹനാപകടം; നാലുപേർക്ക് പരിക്ക്

Spread the love

ബീനാച്ചിയിൽ  വാഹനാപകടം. നാലുപേർക്ക് പരിക്കേറ്റു.കാറും ഓട്ടോറിക്ഷയിലും സ്കൂ‌ട്ടറും ഇടിച്ചാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ്, ഓട്ടോറിക്ഷയിലെ യാത്രക്കാരായ നമ്പ്യാർകുന്ന് സ്വദേശി അബൂബക്കർ, മണിച്ചിറ സ്വദേശി സാജിദ്,, സ്കൂട്ടി യാത്രക്കാരനായ അമൽ ഫാരിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുരുതര പരിക്കേറ്റ ഖാലിദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി യിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടുവെന്ന് നാട്ടുകാർ പറഞ്ഞു.

  • Related Posts

    സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

    Spread the love

    Spread the love      അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന അംബിക ഗണേഷ് ബസ്സും ജീപ്പുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റ്.ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി…

    വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന 

    Spread the love

    Spread the love  ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി…

    Leave a Reply

    Your email address will not be published. Required fields are marked *