പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ
ഹൈദരാബാദ് ∙ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്. വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള…
20 കോടിയുടെ ക്രിസ്മസ് ബമ്പറിന് അവകാശം ഉന്നയിച്ച് റിട്ട. എഎസ്‌ഐ ഉൾപ്പെടെ രണ്ട് പേര്‍; ഒടുവിൽ സമ്മാനത്തുക ആര്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി. ഒന്നാം സമ്മാനം ലഭിച്ച ലോട്ടറിയുടെ ഉടമസ്ഥത അവകാശപ്പെട്ട് പിറവം സ്വദേശി നൽകിയ ഹർജി കോടതി തള്ളി. 20കോടി രൂപയുടെ സമ്മാനത്തുകയ്ക്ക് രണ്ടു പേർ അവകാശവാദം ഉന്നയിച്ചതോടെയാണ്…
നിസ്കരിക്കാൻ എത്തിയ യുവതിയോട് ലൈംഗികാതിക്രമം: ഉസ്താദ് അറസ്റ്റിൽ
കാസർകോട് പടന്ന മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദിനെ ലൈംഗികാതിക്രമ കേസിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി (57) ആണ് പിടിയിലായത്. ഒരു ദിവസം ഉച്ചസമയത്ത് ആരുമില്ലാത്തപ്പോൾ…
പെന്‍ഷൻ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്…; ജീവനക്കാരെ സന്തോഷിപ്പിക്കാൻ സർക്കാരിന്റെ വഴികൾ
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരെ സന്തോഷിപ്പിക്കാനായി 2 നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ആലോചനയുമായി സർക്കാർ. പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കുക, ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങൾ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുക എന്നീ തീരുമാനങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.…
ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റ് ഡി.പി. രാജശേഖരന്റെ വീട്ടിൽ മോഷണം; പണം അപഹരിച്ചു
ബത്തേരി: കോൺഗ്രസ് നേതാവും സുൽത്താൻ ബത്തേരി അർബൻ ബാങ്ക് പ്രസിഡന്റുമായ ഡി.പി. രാജശേഖരന്റെ ചീനപ്പുല്ലിലെ വീട്ടിൽ മോഷണം നടന്നു. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. …
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂർ: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. ഇയാൾ നേരത്തെയും…
1000 ദിർഹത്തിന് 25,000 രൂപയിലേറെ മൂല്യം
ദുബായ് ∙ യുഎഇ ദിർഹമിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ച നേരിട്ടതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ അനുകൂലമായ അവസരമൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒരു ദിർഹത്തിന് 25 രൂപ എന്ന നിർണായക പരിധി പിന്നിട്ട രൂപയുടെ മൂല്യം ബുധനാഴ്ച രാവിലെ 25.05…
ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍
കൊല്ലം: ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടൂര്‍ ഗവ. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയാണ് പരിക്കേറ്റ ഹരികൃഷ്ണന്‍. ഹരികൃഷ്ണനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ…
ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍
ഇന്ന് ഫോണ്‍ അടക്കം ഇലക്ട്രോണിക് സാധന സാമഗ്രികള്‍ സ്വന്തമാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഇഎംഐ സൗകര്യത്തെയാണ്. കൈയില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്നത് ആകര്‍ഷകമാണെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാം. ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍…
വാർണറുടെ ഭാര്യയുടെ സ്വകാര്യ ചിത്ര വിവാദത്തെക്കുറിച്ച് ചോദ്യം; പൊട്ടിത്തെറിച്ച് ഓസീസ് താരം, അവതാരകന് അസഭ്യവർഷം
മെൽബൺ ∙ അഭിമുഖ ചിത്രീകരണത്തിനിടെ അവതാരകനെ ഭീഷണിപ്പെടുത്തിയും അസഭ്യവർഷം നടത്തിയും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗിൽ. ‘ക്രിക്കറ്റ് അൺഫിൽട്ടേഡ്’ എന്ന പോഡ്‌കാസ്റ്റിന്റെ റിക്കോർഡിങ്ങിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഷോയുടെ അവതാരകനായ ആൻഡ്രൂ മെൻസൽ, 2018ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ…
















