ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കണം; ഒരു കോടി രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് യുവാവ്
പ്രതിവർഷം 1.2 കോടി രൂപ ശമ്പളമുള്ള ജോലി, ആഢംബര ജീവിതം, ഉയർന്ന പദവി ഇതെല്ലാം ഒരു നിമിഷം കൊണ്ട് ഉപേക്ഷിച്ച് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാൻ തീരുമാനിച്ച ഒരു യുവാവിന്‍റെ പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വൈറലാകുന്നത്. കോളജ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയിലേക്ക്…
മകന് ബീജത്തിന്‍റെ എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്
മകന്‍ ബീജത്തിന്‍റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്‍റെ സഹോദരീ ഭര്‍ത്താവും യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം. 2024 ഫെബ്രുവരിയിലാണ് യുവതി…
സഹോദരിമാരെ കൊലപ്പെടുത്തിയയാളും മരിച്ചനിലയിൽ? മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍
കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിന്‍റെ മൃതദേഹം തലശ്ശേരി കുയ്യാലി ബീച്ചിൽ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാൽ മാത്രമേ മരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവങ്ങളുടെ നാൾവഴി:…
ലഹരി കൈമാറ്റം സൂചിയില്‍ നിറച്ച്; ‘കിക്കി’നൊപ്പം എച്ച്ഐവിയും പകരുന്നു
മലപ്പുറം: താത്കാലിക ആനന്ദത്തിനായി ലഹരി കുത്തിവെക്കുന്നവർ ഓർക്കുക; ഇരട്ട ദുരന്തമാണ് കാത്തിരിക്കുന്നത്. ലഹരിക്കൊപ്പം എച്ച്ഐവിയും ശരീരത്തിലേക്ക് നുഴഞ്ഞുകയറുന്നു. സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സൂചിയിൽ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാർ ലഹരി കൈമാറുന്നത്. ഉപയോഗിച്ച…
ലഹരി കൈമാറ്റം സൂചിയില്‍ നിറച്ച്; ‘കിക്കി’നൊപ്പം എച്ച്ഐവിയും പകരുന്നു
മലപ്പുറം: താത്കാലിക ആനന്ദത്തിനായി ലഹരി കുത്തിവെക്കുന്നവർ ഓർക്കുക; ഇരട്ട ദുരന്തമാണ് കാത്തിരിക്കുന്നത്. ലഹരിക്കൊപ്പം എച്ച്ഐവിയും ശരീരത്തിലേക്ക് നുഴഞ്ഞുകയറുന്നു. സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സൂചിയിൽ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാർ ലഹരി കൈമാറുന്നത്. ഉപയോഗിച്ച…
പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ച കേസിൽ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റില്‍
മലപ്പുറം തിരൂരിൽ പവർബേങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചുവെന്ന് കരുതിയ കേസിൽ ട്വിസ്റ്റ്. പൊലീസ് അന്വേഷണത്തിൽ വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് തെളിഞ്ഞു. സംഭവത്തിൽ വീട്ടുടമ തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) തിരൂർ…
ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, ‘സോഡാ ബാബു’ വീണ്ടും അറസ്റ്റിൽ
ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. സിസിടിവി…
മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കണ്ട, ഓണ്‍ലൈന്‍ സേവനം ഉടന്‍, ആപ്പ് 10 ദിവസത്തിനകം- ബെവ്‌കോ എംഡി
തിരുവനന്തപുരം: ഓൺലൈൻ വഴി മദ്യവിൽപനയ്ക്കുള്ള നീക്കം സജീവമാക്കി ബെവ്കോ. സർക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. വാങ്ങുന്ന ആളുടെ പ്രായം 23 വയസ്സിന് മുകളിലാണെന്ന് പരിശോധിച്ച ശേഷമേ ഡെലിറി…
നിരോധിത മേഖലയിൽ സെൽഫിയെടുത്തയാളെ ആന ഓടിച്ചിട്ട് ആക്രമിച്ചു, സംഭവം ബന്ദിപ്പൂരിൽ
കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ചയാളെ ആക്രമിച്ച് കാട്ടാന. വനത്തിലൂടെ കടന്നു പോകുന്ന റോഡരികിലാണ് സംഭവം. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. മറ്റ് നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ദൃശ്യത്തിൽ…
ജീവിക്കാനിടമില്ല, ഇവനെ ഏറ്റെടുക്കണം’; കയ്യില്‍ കത്തുമായി മൂന്നുവയസുകാരന്‍ തെരുവില്‍
തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നുവയസുകാരനെ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബിര്‍ഗാവോണിലാണ് സംഭവം നടന്നത്. കത്ത് കയ്യില്‍ പിടിച്ചുനില്‍ക്കുന്ന നിലയില്‍ ഒരു കാറിലാണ് ഗ്രാമത്തിലെ ഒരു സ്ത്രീ കുട്ടിയെ കണ്ടെത്തിയത്. ‘എനിക്ക് ജീവിക്കാനൊരു ഇടമില്ല. ഞാന്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നു. ആരെങ്കിലും ഇവനെ ഏറ്റെടുക്കണം,’ എന്നാണ്…
















