കസ്റ്റഡി മർദനം: എസ്ഐ അടക്കം നാലു പേരെ സസ്പെൻഡ് ചെയ്യും, ഡിഐജി റിപ്പോർട്ട് നൽകി

തിരുവനന്തപുരം∙ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ശുപാർശയുടെ…

നെഞ്ചിൽ തറച്ച കത്തിയുമായി വിദ്യാർത്ഥി പോലീസ് സ്റ്റേഷനിൽ; 3 പേർ പിടിയിൽ

ന്യൂഡൽഹി: നെഞ്ചിൽ കത്തി തറച്ച നിലയിൽ പതിനഞ്ചുകാരൻ പോലീസ് സ്റ്റേഷനിൽ കടന്നുവന്നപ്പോൾ പോലീസുകാർ ഞെട്ടി. മധ്യ ഡൽഹിയിലെ പഹാഡ്ഗഞ്ച് പ്രദേശത്ത് സ്കൂളിന് പുറത്തുവെച്ചാണ് വിദ്യാർത്ഥിയെ പ്രായപൂർത്തിയാകാത്ത മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചത്. മൂന്നു പേരെയും പോലീസ് പിടികൂടി.   സെപ്റ്റംബർ നാലിനാണ്…

കാൽവിരലുകൾക്കിടയിൽ ‘ലൈറ്റർ’ ക്യാമറ; സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തും, അശ്ലീല വിഡിയോകൾ നിർമിക്കും; പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി∙ ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ. സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 74 വിഡിയോകൾ…

വ്യാജ ജഡ്ജിയെയും സാക്ഷിയെയും ഒരുക്കി സൈബർ സംഘം; വീട്ടമ്മയ്ക്ക് 2.88 കോടി നഷ്ടം

സൈബർ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് 2.88 കോടി രൂപ നഷ്ടപ്പെട്ടു. മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ അൻപത്തിയൊൻപതുകാരിയെയാണു സൈബർ തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി തുക തട്ടിയെടുത്തത്. രണ്ടു മാസത്തോളമെടുത്തായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പു സംഘത്തിന്റെ ഭാഗത്തുനിന്ന് ഏറെ മാനസിക സമ്മർദ്ദങ്ങൾ നേരിട്ട വീട്ടമ്മ മട്ടാഞ്ചേരി…

യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്ന് അയൽവാസി

വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ…

അമീബിക് മസ്തിഷ്‌ക ജ്വരം,വയനാട് സ്വദേശി മരിച്ചു

മാനന്തവാടി:: മസ്തിഷ്‌ക ജ്വരം ബാധിച്ച് മാനന്തവാടി കുഴിനിലം സ്വദേശിയായ യുവാവ് മരിച്ചു. രതീഷ് (47) ആണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് ബത്തേരിയിലായിരുന്നു ഇദ്ധേഹം കുടുംബസമേതം താമസിച്ചു വന്നിരുന്നത്. തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയും മറ്റുമായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ…

വാഹനാപകടം;ചികിത്സയിലിരുന്ന യുവാവ് മരിച്ചു

മീനങ്ങാടി കൃഷ്ണഗിരിയില്‍ ഇന്നലെ ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ് ഇന്നലെ തന്നെ…

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക‌ന് പരിക്ക്

    കാട്ടിക്കുളം: കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നൻ (51) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.   വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ചിന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.…

വിവാഹത്തിനെത്തിയ ‘അതിഥി’ സമ്മാനപ്പെട്ടി കവര്‍ന്നു; നഷ്ടമായത് 70 ലക്ഷം രൂപ

യുഎസിൽ വിവാഹചടങ്ങിനിടെ വൻ മോഷണം. വിവാഹവേദിയിൽ നവദമ്പതിമാർക്ക് സമ്മാനമായി ലഭിച്ച പണവും ചെക്കുകളും സൂക്ഷിച്ചിരുന്ന ‘സമ്മാനപ്പെട്ടി’യാണ് അജ്ഞാതൻ കവർന്നത്. കാലിഫോർണിയയിലെ ഗ്ലെൻഡെയ്ലിൽ ഓഗസ്റ്റ് 30-നായിരുന്നു സംഭവം.   ജോർജ്-നദീൻ ഫറാഹത്ത് എന്നിവരുടെ വിവാഹചടങ്ങിനിടെയാണ് അതിഥിയെന്ന വ്യാജേന എത്തിയ ആൾ പണപ്പെട്ടിയുമായി കടന്നുകളഞ്ഞത്.…

ഭാര്യയെ കൊന്ന് വെട്ടിനുറുക്കി 17 കഷണങ്ങളാക്കി നഗരത്തിലുടനീളം ഉപേക്ഷിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 17 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി യുവാവ്. മഹാരാഷ്ട്രയിലെ ഭിവാനി നഗരത്തിലാണു സംഭവം. മുസ്കാൻ മുഹമ്മദ് താഹ അൻസാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവ് താഹയെ പൊലീസ് പിടികൂടി. യുവതിയുടെ ച്ഛേദിച്ച തല ഓഗസ്റ്റ് 30ന് അറവുശാല സ്ഥിതി…