400 മീറ്റർ കാർ യാത്രക്ക് 18,000 രൂപ, വിഡിയോ പോസ്റ്റ് ചെയ്ത് വിദേശ വനിത; ടാക്സി ഡ്രൈവർ അറസ്റ്റിൽ
മുംബൈ ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നും 400 മീറ്റർ മാത്രം അകലെയുള്ള ഹോട്ടലിലേക്കുള്ള യാത്രയ്ക്ക് 18,000 രൂപ വാങ്ങിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ജനുവരി 12ന് യുഎസിൽ നിന്നെത്തിയ യുവതിക്കാണ് ഈ അനുഭവമുണ്ടായത്. സംഭവത്തിൽ ഡ്രൈവർ ദേശ്‌രാജ് യാദവാണ് (50)…
ജൂസ് കൊടുത്ത് മയക്കിയശേഷം യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്
പാലാ ∙ ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു…
ഷൈലയുടെ പോരാട്ടം ഫലം കണ്ടു; കെഎസ്ആർടിസി പ്രീമിയം ബസ് ഇനി രാത്രി എവിടെയും നിർത്തും
ഈരാറ്റുപേട്ട ∙ വീടിനടുത്ത സ്റ്റോപ്പിൽ കെഎസ്ആർടിസി പ്രീമിയം ബസ് നിർത്താത്തതിനെതിരെ പ്രതികരിച്ച് മേലുകാവ് സ്വദേശിനി അനുകൂല ഉത്തരവ് നേടി. കാഞ്ഞിരംകവല പുതിയാത്ത് ഷൈല മണിക്കുട്ടനാണു രാത്രിയിൽ യാത്ര ചെയ്യുന്നവർക്കെല്ലാം ഉപകാരപ്രദമായ ഉത്തരവ് നേടിയെടുത്തത്. തിരുവനന്തപുരത്തു സോഫ്റ്റ്‌വെയർ ഡവലപ്പറായി ജോലി ചെയ്യുകയാണു ഷൈലയുടെ…
ബാരാമതി വിമാന അപകടം: കമ്പനി നിശ്ചയിച്ചത് മറ്റൊരു പൈലറ്റിനെ; സുമിത് എത്തിയത് അവസാന മണിക്കൂറിൽ
മുംബൈ ∙ ബാരാമതിയിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചു പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വിമാനം പറത്താൻ കമ്പനി നിശ്ചയിച്ചിരുന്നത് മറ്റൊരു പൈലറ്റിനെ. യാത്ര ആരംഭിക്കാനുള്ള അവസാന മണിക്കൂറുകളിലാണ് സുമിത് കപൂറിനെ ചെറു വിമാനം പറത്താൻ നിയോഗിച്ചതെന്നാണ് വിവരം. മുംബൈയിൽനിന്നും…
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
പയ്യോളി (കോഴിക്കോട്) ∙ രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ…
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി
ചെന്നൈ ∙ ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി നടന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം. ചോദ്യം ചെയ്യലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ്…
‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
കൽപറ്റ ∙ അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ്…
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസ്: ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഡീന്‍ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറണ്ട്. പാലക്കാട് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2018ല്‍ ഷൊര്‍ണൂരിലെ അന്നത്തെ എംഎല്‍എക്കെതിരായ സ്ത്രീ പീഡന കേസില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
പതിവില്ലാതെ ഗുഡ്മോണിങ്; അതായിരുന്നു ഗുഡ് ബൈ, അവളുടെ ജീവിതത്തിലെ അവസാനത്തെ വാക്കുകൾ..
മുംബൈ ∙ പതിവില്ലാതെ ഇന്നലെ രാവിലെ ഫോണിൽ ഫോണിൽ കൊച്ചുമകളുടെ ‘ഗുഡ്മോണിങ്’ വന്നതിന്റെ സന്തോഷത്തിലായിരുന്നു മീര പഥക്. എന്നാൽ അത് അവളുടെ ജീവിതത്തിലെ അവസാനത്തെ വാക്കുകളായിരുന്നെന്ന് വിശ്വസിക്കാനാകാതെ പൊട്ടിക്കരയുകയാണിപ്പോൾ അപകടത്തിൽ മരിച്ച കോപൈലറ്റ് സാംഭവി പഥക്കിന്റെ മുത്തശ്ശി മീര. രാവിലെ ടേക്…
മിഠായി നൽകി ഉപദ്രവിച്ചത് രണ്ട് പെൺകുട്ടികളെ; പോക്സോ പ്രതിക്ക് റിമാൻഡില്ല, സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു
തലശ്ശേരി∙ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരം അറസ്റ്റിലായ ഓട്ടോ ഡ്രൈവർക്ക് ജാമ്യം നൽകി കോടതി. കതിരൂർ പൊന്ന്യം ദാറുൽ ജമിത്തിലെ കെ. മിദ്‌ലാജിനെ (29) ആണ് തലശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ…
















