ഫുട്പാത്തിൽ സ്കൂട്ടർ കയറ്റാൻ ശ്രമം: ഡ്രെെവറെ ഇറക്കിവിട്ട് വയോധിക
കോഴിക്കോട് ∙ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ വീട്ടമ്മയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറൽ. ബുധനാഴ്ച കോഴിക്കോട് എരഞ്ഞിപ്പാലത്താണ് പ്രായമായ വനിത വാഹനം തടഞ്ഞു നിർത്തി ഫുട്പാത്തിൽ നിന്ന് റോഡിൽ ഇറക്കി വിട്ടത്. ഇവർ…
‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി∙ബവ്റിജസ് കോർപറേഷൻ പുറത്തിറക്കാൻ പോകുന്ന പുതിയ മദ്യത്തിന് പേരിടാന്‍ സമ്മാനപദ്ധതി പ്രഖ്യാപിച്ച നടപടിക്കു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ നിന്ന് ഇറക്കുന്ന ബ്രാൻഡിക്ക് പേര് കണ്ടുപിടിക്കുന്നവർക്കു 10,000 രൂപയായിരുന്നു ബെവ്കോ സമ്മാനം പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മികച്ച പേര് നിർദേശിക്കുന്നവർക്കു…
പൊലീസ് വാഹനം ഇടിച്ച് മരണം: വിദ്യാർഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
വാഷിങ്ടൻ ∙ 2023ൽ യുഎസിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന പൊലീസ് വാഹനം ഇടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനി ജാൻവി കണ്ടുലയുടെ (23) കുടുംബത്തിന്, സിയാറ്റിൽ നഗരസഭ 29 ദശലക്ഷം ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു.…
എക്സ്ട്രാ സർവീസിന് പേര് ടിപ്പ്; അതുക്കും മേലെ ഫുൾ സർവീസ്; അടച്ചിട്ട മുറിക്കുള്ളിൽ നടക്കുന്നത് തെളിയിക്കാൻ വഴിയില്ലാതെ പൊലീസ്
കോഴിക്കോട് ∙ സ്പാ മസാജ് സെന്ററുകൾക്കു പൊതുവിൽ ചില വാക്കുകൾ ഉണ്ട്. ആ വാക്കുകൾ ഉപയോഗിച്ചാണു മസാജിനിടയിൽ ചില കാര്യങ്ങൾ പറയുക. അതിലൊന്നാണ് എക്സ്ട്രാ സർവീസ് എന്ന വാക്ക്. കൗണ്ടറിൽ അടച്ച പണത്തിനു നൽകുന്ന സേവനത്തിനു പുറമേയാണിതെന്ന കാര്യം ഒറ്റവാക്കിൽ നിന്നു…
കുടുംബ തർക്കം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി
ബെംഗളൂരു ∙ വിജ്ഞാന നഗറിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. നാവികസേനയിൽനിന്നു വിരമിച്ച നവീൻ ചന്ദ്ര ഭട്ട്(60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്ലാറ്റിനുള്ളിൽ വച്ചുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 വയസ്സുള്ള രോഹൻ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബതർക്കമാണ്…
അഹമ്മദാബാദ് വിമാനാപകടം: പൈലറ്റിന്റെ ഇടപെടലെന്ന് അന്തിമ റിപ്പോർട്ട്?
ന്യൂഡൽഹി ∙ അഹമ്മദാബാദിൽ തകർന്നുവീണ എഐ 171 ബോയിങ് വിമാനത്തെ സംബന്ധിച്ച അന്തിമ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട്. വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിലെത്തിയതായി…
ലഹരി കലർന്ന വെള്ളം നൽകി മയക്കി; 22കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു
പട്ന ∙ ബിഹാറിൽ 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി 7നാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്. തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ…
കുട്ടികളെയും അധ്യാപകരെയും സ്കൂളിൽനിന്നു പുറത്താക്കി സമരക്കാർ
കോഴിക്കോട് ∙ പണിമുടക്കു ദിനത്തിൽ സ്കൂളിലെത്തിയ അധ്യാപകരെയും വിദ്യാർഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി കൊടി നാട്ടി സിഐടിയു പ്രവർത്തകർ. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിൽ രാവിലെ 9.45 ഓടെയാണ് സംഭവം. ഗേറ്റു പൂട്ടി സമരക്കാർ മുദ്രാവാക്യം വിളി തുടങ്ങിയതോടെ അധ്യാപകർക്കു റോഡിൽനിൽക്കേണ്ടിവന്നു.…
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല വിഴുങ്ങി; മലപ്പുറത്ത് യുവതി പിടിയില്‍
മലപ്പുറം: സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പിടിയില്‍. മലപ്പുറം നിലമ്പൂര്‍ മുക്കട്ട സ്വദേശി സമീനയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. നിലമ്പൂര്‍ ആശുപത്രി റോഡിലുള്ള ഒരു ക്ലിനിക്കില്‍ നിന്നാണ് മാല മോഷ്ടിച്ചത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുഞ്ഞിന്റെ മാലയാണിത്. കുഞ്ഞിനെ…
കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?, കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: വിഡി സതീശന്‍
കോഴിക്കോട്: ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും…
















