‘കുറേ ദിവസമായി ആശുപത്രികൾ കയറിയിറങ്ങുന്നു, സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ’; അഭ്യർഥനയുമായി നടൻ

അപ്രതീക്ഷിതമായി വന്നുചേർന്ന ആരോഗ്യാവസ്ഥയിൽ സഹായമഭ്യർഥിച്ച് നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ. ഹൃദയത്തിൽ ബ്ലോക്കുകൾ കണ്ടെത്തിയെന്നും ഉടനേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുവിധേയനാകേണ്ടിവരുമെന്നും നടൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. രോഗാവസ്ഥയെ നേരിടാൻ ദൃഢനിശ്ചയവുമായി തയ്യാറാണെങ്കിലും സാമ്പത്തികം വലിയ ഘടകമാണെന്ന് കണ്ണൻ സാഗർ കുറിച്ചു.…

ഫാൻസി കൂളിങ്ഗ്ലാസുമായി പുതപ്പിച്ചു കിടത്തിയിരിക്കുന്ന രണ്ടു പിഞ്ചുശരീരങ്ങൾ; ഭർത്താവിന് അരികിലേക്ക് പോകുന്നുവെന്ന് അശ്വതി

കൊച്ചി ∙ ഒരു മുറിയിൽ ഫാനിൽ നിന്ന് തൂങ്ങിക്കിടക്കുന്ന പാതി മുറിച്ച ഒരു തുണിക്കഷ്ണം, അതിനു കുറച്ചു മാറി 5 മീറ്റർ അകലത്തിൽ തൂങ്ങിനിൽക്കുന്ന രണ്ടു മൃതദേഹങ്ങൾ, ഇടതുവശത്തെ മുറിയിലുള്ള കട്ടിലിൽ നല്ല ഉടുപ്പുകളും ധരിപ്പിച്ച് കണ്ണിൽ ഫാൻസി കൂളിങ്ഗ്ലാസുമായി പുതപ്പിച്ചു…

തിരഞ്ഞെടുപ്പിനു മുൻപ് ഏപ്രിലിലെ ക്ഷേമ പെൻഷൻ; ഈ മാസം 4000 രൂപ ലഭിക്കും

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പിനു മുൻപേ ക്ഷേമ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാർ. ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. മാർച്ചിലെ ക്ഷേമ പെൻഷൻ ഈ മാസം 25 മുതലാണ് വിതരണം ചെയ്യുന്നത്. വിഷു പ്രമാണിച്ചാണ് പെൻഷൻ…

വാടകവീട്ടിൽ അഞ്ചുപേർ മരിച്ച നിലയിൽ

കൊച്ചി∙ എറണാകുളം വടുതല കർഷകറോഡ് ഗ്രീൻ ഗാർഡനിലെ വീട്ടിൽ ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ്…

ബിഎൽഒ പുഴയിൽ ചാടി മരിച്ചു; ജോലി സമ്മർദമെന്ന് ബന്ധുക്കൾ

കാസർകോട്∙ ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് (32) മരിച്ചത്. ചെർക്കള സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. ജോലി സമ്മർദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. സവാദിന്റെ വീടുപണി നടക്കുകയാണ്. ഇവിടേയ്ക്ക് പോകുകയാണെന്നാണ് വീട്ടുകാരോട്…

സംസ്ഥാനത്ത് ചൂട് കൂടും; ഈ ജില്ലക്കാർ ശ്രദ്ധിക്കണം, നിർദേശങ്ങളുമായി അധികൃതർ

തിരുവനന്തപുരം∙ ഇന്നു മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും…

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

  കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ…

നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. വോട്ടര്‍മാര്‍ക്ക്…

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം

തിരുവനന്തപുരം∙ ഉള്ളൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രഘുനാഥന്‍, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. പുഷ്പയുടെ മൃതദേഹം നിലത്തും രഘുനാഥനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. പുഷ്പയുടെ രണ്ടാം വിവാഹമാണ്. നാലുവർഷം മുൻപായിരുന്നു വിവാഹം.…

സിനിമാ നടിയെ ‌കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചി ∙ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂർ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണു തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്.  …