വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി
Spread the love തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുക ളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ബഥനി സ്‌കൂൾ എ ന്നിവിടങ്ങളിലെ…







