വോട്ട് രേഖപ്പെടുത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി

Spread the love

 

 

തവിഞ്ഞാൽ പഞ്ചായത്തിൽ പോളിങ് സ്റ്റേഷനുക ളിൽ നിന്ന് വോട്ട് രേഖപ്പെടുത്തി തിരികെയെത്തിയ ശേഷം കൈ കഴുകിയപ്പോൾ മഷി അടയാളം മാഞ്ഞു പോയതായി പരാതി ഉയരുന്നു. മുതിരേരി ഗവൺമെൻറ് എൽ.പി. സ്‌കൂൾ, ബഥനി സ്‌കൂൾ എ ന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേ ഖപ്പെടുത്തി തിരികെയെത്തിയവരുടെ കൈകളിലെ മഷിയാണ് സോപ്പുപയോഗിച്ച് കഴുകിയപ്പോൾ മാഞ്ഞുപോയതായി പരാതി ഉയരുന്നത്.

  • Related Posts

    ബന്ധുക്കളെ തിരയുന്നു

    Spread the love

    Spread the loveഇയാളെ ഇന്ന് രാവിലെ കാട്ടിക്കുളം ഹയർ സെക്കൻ്ററി സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ് . “എൻ്റെ പേര് അബ്ദുൾ സത്താർ ” എന്നെഴുതിയ ഒരു പേപ്പർ ഷർട്ട് പോക്കറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട് . തിരിച്ചറിയുന്നവർ തിരുനെല്ലി…

    ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ ; വെബിനാർ നടത്തി

    Spread the love

    Spread the love  കൽപ്പറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ നിയമ ഭേദഗതി ബില്ലിലെ മാനുഷിക അവകാശ ലംഘനങ്ങളെ മുൻനിർത്തി ‘അവകാശത്തിന്റെ നിഷേധം ; ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ ഒരു വായന’ എന്ന പേരിൽ…

    Leave a Reply

    Your email address will not be published. Required fields are marked *