വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്

മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം.   കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം…

കടുവ, രക്ഷപ്പെടാൻ മരത്തിൽ കയറി 68 വയസ്സുകാരൻ; രക്ഷപ്പെട്ടത് മുക്കാൽ മണിക്കൂറിനുശേഷം

ഒടിഞ്ഞ കയ്യിലൊരു ഏറുപടക്കവും സിഗരറ്റ് ലൈറ്ററുമായി 68 വയസ്സുകാരൻ വള്ളിക്കാവുങ്കൽ അപ്പച്ചൻ (മാത്യു) മരക്കൊമ്പിൽ; കാട്ടുപന്നിയെ കൊന്നുതിന്ന് വയർ നിറച്ച കടുവ മരച്ചുവട്ടിൽ. ഇരുവരുമങ്ങനെ ‘മുഖാമുഖം നിന്നത്’ മുക്കാൽ മണിക്കൂർ. ഒരുവർഷം മുൻപുണ്ടായ വീഴ്ചയിൽ ഇടതുകൈയുടെ എല്ലൊടിഞ്ഞു ചികിത്സയിലായിരുന്നു അപ്പച്ചൻ‍.  …

സ്കൂൾ വിദ്യാർത്ഥികളോട് മോശം പെരുമാറ്റം: ബസ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം കാണിച്ച സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കൊട്ടാരക്കുന്ന് പനച്ചിക്കൽ വീട്ടിൽ സുജിത്തിനെയാണ് (25) പോക്സോ നിയമപ്രകാരം മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.   സ്കൂളിലേക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ്സിൽ കയറിയ വിദ്യാർത്ഥികൾക്ക്…

കോവിഡ് കാലത്ത് വായ്പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്

കോട്ടയം∙ കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥർ കോട്ടയത്ത്. 10 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയ 8 പേർക്കെതിരെയാണ് പരാതി. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂർ, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി 8 കേസുകളാണ് പൊലീസ് റജിസ്റ്റർ…

ജീവിക്കാൻ മാർഗമില്ല’; അധ്യാപികയെ പറ്റിച്ച് 47 ലക്ഷം തട്ടി പൂർവ വിദ്യാർഥി

പരപ്പനങ്ങാടി∙ പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ഭാര്യയ്ക്ക് അറസ്റ്റ് വാറൻ്റും നൽകി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേർക്കൻ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു 43) എന്നിവരാണ് പ്രതികൾ. താനൂർ…

ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിച്ചു; 21കാരൻ അറസ്റ്റിൽ

കൊച്ചി∙ പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കലൂർ കറുകപ്പള്ളി സ്വദേശി ഇർഫാദ് ഇക്ബാലാണ് (21) എളമക്കര പൊലീസിന്റെ പിടിയിലായത്. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ കഴിയവേയാണ് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയത്.…

40-കാരന്റെ വയറ്റിൽ സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും; ഞെട്ടി ഡോക്ടർമാർ

ഉത്തർപ്രദേശിലെ ഹാപ്പുർ ജില്ലയിലെ ഒരു ആശുപത്രിയിലെ സർജന്മാർ 40-കാരന്റെ വയറ്റിൽ നിന്ന് ഒമ്പത് സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ട് മൂർച്ചയുള്ള പേനകളും നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ബുലന്ദ്ഷഹർ സ്വദേശിയായ 40-കാരന്റെ വയറ്റിൽ നിന്നാണ് ഇവ നീക്കം ചെയ്തത്. സെപ്റ്റംബർ…

‘വാഹനം വിട്ടുനൽകണം, വാങ്ങിയത് നിയമപരമായി’: ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനൽകണമെന്നും പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതിയിൽ നൽകിയ…

സെപ്റ്റംബര്‍ 30 -ന് സംസ്ഥാനത്ത് പൊതു അവധി

  സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനത്ത് നെഗോഷ്യബിള്‍ ഇൻസ്ട്രമെൻ്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…

വയനാട് ഡിസിസി പ്രസിഡണ്ടായി ടി.ജെ ഐസക് ചുമതലയേറ്റു

കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ അഡ്വ.ശ്രീ ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായിരിക്കുന്നു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ…