Top Tags
    Latest Story
    ‘അച്ഛനെ വിവാഹം കഴിച്ച മകൾ’; സമൂഹമാധ്യമത്തിൽ അന്ന് ആഘോഷം, ഇന്ന് പുതിയ വഴിത്തിരിവ്പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾമുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടുഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽഎസി വാങ്ങിനൽകിയില്ല; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തുരോഗിയായ യാത്രക്കാരന് സീറ്റ് നൽകിയില്ല, സ്റ്റോപ്പിൽ ഇറക്കിയില്ല; KSRTC-ക്ക് 30,000 രൂപ പിഴറോഡിൽ തലങ്ങും വിലങ്ങും വെള്ള വരകൾ; കുഴങ്ങി യാത്രക്കാർഅത്താഴവിരുന്നിനിടെ വെടിവയ്പ്: ട്രംപിനെ ഒഴിപ്പിച്ചു, അക്രമിയുടെ ചിത്രം പുറത്ത്27 കൊല്ലത്തിന് ശേഷം ‘പകരം വീട്ടി’ അന്ന് 2 വയസ്സുകാരനായിരുന്ന അനന്തരവൻ
    ഉറക്കമില്ലാതെ കുടുംബങ്ങൾ

    മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന  സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃ ത്തി നടക്കുന്ന…

    പനമരത്ത് വീണ്ടും മോഷ്ടാവിൻ്റെ സാന്നിധ്യം

    പനമരം കൈതക്കൽ സി.പി നജുവിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാവ് എത്തിയത്. പിൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി രക്ഷപെടുകയായിരുന്നു. പനമരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പനമരം പ്രദേശത്തെ നിരവധിയിടങ്ങളിൽ മോഷണം നടത്തിയയാളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയതോടെ…

    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

    വെള്ളമുണ്ട കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌തു(63) ആണ് മരിച്ചത്. സെപ്റ്റംബർ 9ന് കോറോത്ത് വച്ച് ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൊയ്‌തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: ആസ്യ. മക്കൾ: മമ്മൂട്ടി, സൗദ, സൂപ്പി. മരുമക്കൾ: നൂർജഹാൻ,…

    സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

    കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കില്‍ സ്‌കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവര്‍ക്കണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പില്‍ ആയിരുന്നു…

    എന്‍ എം വിജയന്റെ കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണം:സലീം മടവൂര്‍

    ബത്തേരി: വന്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡിസിസി ട്രഷററും ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എന്‍ എം വിജയന്റെ കുടുംബത്തിന് നേരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തുന്ന നെറികെട്ട സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ പോലീസ്…

    ചെങ്കൽ ക്വാറിയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കസ്റ്റഡിയിൽ

    മണ്ണാർക്കാട്∙ പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. വീടിനു സമീപത്തെ ചെങ്കൽ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് യുഗേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ…

    സോണിയ ഗാന്ധി നാളെ വയനാട്ടിൽ

    കൽപറ്റ ∙ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനമായിരിക്കുമെന്നും പൊതുപരിപാടികളിൽ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു. സോണിയയ്‌ക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തുമെന്നു സൂചനയുണ്ട്. പ്രിയങ്ക…

    ക്രിമിനൽ കേസുകളിൽ പങ്ക്:വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നിർദ്ദേശം

    തിരുവനന്തപുരം ∙ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരോ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ പ്രിൻസിപ്പൽമാർക്കു കേരള സർവകലാശാല നിർദേശം നൽകി. പഠനം ഉപേക്ഷിച്ചവർ സംഘടനാ പ്രവർത്തനം ലക്ഷ്യം വച്ച് കോഴ്സുകളിൽ പുനഃപ്രവേശനം നേടുന്നത് ശ്രദ്ധയിൽപപെട്ട…

    അമീബിക് മസ്തിഷ്കജ്വരം; പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക

    സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ സാഹചര്യത്തിൽ സമരമുഖങ്ങളിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക. ഇതിനായി ഉപയോഗിക്കുന്ന ജലത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു…

    ധർമ്മസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തി

    മംഗളൂരു: ധർമ്മസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ബങ്കലെഗുഡെ വനമേഖലയിൽ പരിശോധന നടത്തവെയാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   മൃതദേഹങ്ങൾ ഈ പ്രദേശത്ത് ചിന്നയ്യ കുഴിച്ചിട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു പ്രത്യേകാന്വേഷണ…