Top Tags
    Latest Story
    ‘ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ’; കമന്റിന് മറുപടിയുമായി എസ്തർഔട്ടായതിനു പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്; പുക ഊതിവിടുന്ന ദൃശ്യങ്ങൾ പുറത്ത്, വിവാദംകടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതിഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു; കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതിറെജിയെ നിലത്തു വീഴ്ത്തി കഴുത്തില്‍ ചവിട്ടി, തോര്‍ത്തു മുറുക്കി, അമ്മയെ മുഖത്ത് ഇടിച്ചു വീഴ്ത്തി; കൊലപ്പെടുത്തിയത് അതിക്രൂരമായിപാൽവില നാലു രൂപ കൂടും; പ്രഖ്യാപനം ഇന്ന്ചുരത്തിൽ ഗതാഗത നിയന്ത്രണംപന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു; കർഷകന് കൃഷിയിടത്തിൽ ദാരുണാന്ത്യംകാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവയറുവേദനയ്ക്ക് ചികിൽസയ്ക്കെത്തി; യുവാവിന് ‘ഗർഭാശയമുഴ’യെന്ന് കണ്ടെത്തൽ: മെഡി. കോളജ് ആശുപത്രിക്കെതിരെ പരാതി

    Main Story

    സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും

    തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.   സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല…

    ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങി

    മാനന്തവാടി: തലപ്പുഴ വെൺമണിയിലെ കൊളങ്ങോട് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടം ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അഞ്ചോളം കാട്ടുപോത്തുകളെ പ്രദേശത്ത് കണ്ടത്. കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി വാഴകൾ ഉൾപ്പെടെയുള്ള വിളകൾ നശിപ്പിച്ചു.   ഏതാനും മാസങ്ങൾക്ക് മുൻപും ഇതേ…

    വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ

    പാരീസ്: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും കനത്ത സുരക്ഷാ സംവിധാനങ്ങളുമുള്ള പാരീസിലെ ലുവർ മ്യൂസിയത്തിൽ അമൂല്യവസ്തുക്കൾ കവർന്നത് വെറും ഏഴ് മിനിറ്റിനുള്ളിൽ. സെയ്ൻ നദിക്ക് അഭിമുഖമായുള്ള മുൻവശത്ത് നിന്ന് അതിസാഹസികമായി മ്യൂസിയത്തിനുള്ളിൽ കടന്ന മോഷ്ടാക്കൾ കോടിക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു.…

    ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ പോവുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഓര്‍മിപ്പിച്ച് പൊലീസ്

    തിരുവനന്തപുരം: ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ പടക്കങ്ങള്‍ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊലീസിന്റെ അറിയിപ്പ്. ദീപാവലി ദിനത്തില്‍ നിയമ പ്രകാരമുളള നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുളളൂ. പരിസ്ഥിതി…

    വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമം; കാസര്‍കോട് 62കാരന്‍ പിടിയില്‍

    കാസര്‍കോട് | ചന്ദേരയില്‍ വിവാഹിതയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മകളുടെ പരാതിയില്‍ 62 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.   ഇന്നലെയാണ് യുവതി സ്വമേധയാ പോലീസ് സ്റ്റേഷനില്‍…

    ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് സുൽത്താൻ ബത്തേരി സ്വദേശി മരിച്ചു

    ചമ്രവട്ടം: മലപ്പുറം തിരൂർ ചമ്രവട്ടത്ത് വിവാഹ സൽക്കാരത്തിനെത്തിയ സംഘം സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സുൽത്താൻ ബത്തേരി സ്വദേശി അജ്മൽ (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ ഒരു യുവതിക്കും യുവാവിനും പരിക്കേറ്റു.   ദിശതെറ്റിയെത്തിയ ബൈക്ക്…

    കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്

      കല്പറ്റ മുട്ടിൽ വാര്യാട് കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ നാലു പേരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും ഒരാളെ ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30)…

    കണ്ണു തുറന്നപ്പോള്‍ കട്ടിലിനൊപ്പം ഉയരത്തില്‍ വെള്ളം; ഭയന്ന് നില്‍ക്കുമ്പോള്‍ തല ഉയര്‍ത്തി മൂന്ന് പാമ്പുകൾ, ഭീതിയില്‍ ഒരു കുടുംബം

    തൊടുപുഴ: കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്തമഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.   മൂന്നാര്‍-കുമളി റോഡില്‍ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാര്‍,…

    ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ അറസ്റ്റിൽ

    ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ തമിഴ്നാട്ടിൽനിന്ന് സാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് മധുരയിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു…

    അടുത്ത ബന്ധുവും സമീപവാസിയും ചേർന്ന് വിഷം നൽകി?; ദുരൂഹത ഉയർത്തി ഫോൺ സംഭാഷണം; വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം

    കൊച്ചി: റിട്ട. ആർടി ഓഫീസ് ഉദ്യോഗസ്ഥ കെടാമംഗലം ചൂണ്ടാണിക്കാവ് ശിവശക്തി വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74) യുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. അടുത്ത ബന്ധുവും സമീപവാസിയും ചേർന്ന് തങ്കമണിക്ക് വിഷം നൽകി എന്നതടക്കം ആരോപിച്ച് മകൻ ബിനോയ്…