കല്പറ്റ മുട്ടിൽ വാര്യാട് കാറും മിനി ലോറിയും കൂട്ടി ഇടിച്ച് 5 പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ നാലു പേരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും ഒരാളെ ലിയോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി മേലെപറകോട്ടിൽ മുഹമ്മദ് ഫർജി (30) സുഫിയാന(25) അതില (9 ) സുഹ്‌റ (60) എന്നിവർ ആണ് ഫാത്തിമ ഹോസ്പിറ്റലിൽ ചികിത്സ യിൽ ഉള്ളത്.. അയ്യൂബ് (62)വയസ്സ് എന്ന ആൾ ലിയോ ഹോസ്പിറ്റലിൽ ചികിത്സയിൽ.








